പെ​ലാ​ജി​ക് ട്രോ​ളിം​ഗ് 12 നോ​ട്ടി​ക്ക​ൽ മൈ​ലി​ന​ക​ത്ത് വേണ്ട

വൈ​​​പ്പി​​​ൻ: ക​​​ട​​​ലി​​​ൽ കേ​​​ര​​​ള തീ​​​ര​​​മാ​​​യ 12 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ലി​​​ന​​​ക​​​ത്ത് പെ​​​ലാ​​​ജി​​​ക് വ​​​ല​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ക​​​ർ​​​ശ​​​ന​​​മാ​​​യി ത​​​ട​​​യ​​​ണ​​​മെ​​​ന്ന് ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ബി. ​​​അ​​​ബ്‌​​ദു​​​ൾ നാ​​​സ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​ശേ​​​ഷ​​​മാ​​​ണ് നി​​​ർ​​​ദേ​​​ശം. ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

നി​​​രോ​​​ധി​​​ത വ​​​ല​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന​​​തി​​​നൊ​​​പ്പം ബോ​​​ട്ടും ക​​​ണ്ടു​​​കെ​​​ട്ടി ഉ​​​ട​​​മ​​​യ്ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മെ​​​ങ്കി​​​ലും ഹാ​​​ർ​​​ബ​​​റു​​​ക​​​ളി​​​ലും ബോ​​​ട്ടു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക, ചെ​​​റു​​​മീ​​​ൻ ക​​​യ​​​റ്റി​​​പ്പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദ് ചെ​​​യ്യു​​​ക, ചെ​​​റു​​​വ​​​ഞ്ചി​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി മ​​​റ്റെ​​​ല്ലാ യാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും രാ​​​ത്രി​​​കാ​​​ല ട്രോ​​​ളിം​​​ഗ് ത​​​ട​​​യു​​​ക, ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം 90 ദി​​​വ​​​സ​​​മാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ക​​​ട​​​ലാ​​​മ​​​ക​​​ൾ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ട്രോ​​​ൾ നെ​​​റ്റി​​​ൽ ടി​​​ഇ​​​ഡി ഘ​​​ടി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു .

ച​​​ർ​​​ച്ച​​​യി​​​ൽ ജോ​​യി​​ന്റ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. മ​​​ഹേ​​​ഷ്, ഡെ​​പ്യൂ​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​ബെ​​​ൻ​​​സ​​​ൺ, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​അ​​​നീ​​​ഷ്, എ​​​സി​​​പി ജ​​​യ​​​കു​​​മാ​​​ർ, മു​​​ള​​​വു​​​കാ​​​ട് എ​​​സ്ഐ ​വി.​​​എ​​​സ്. ശ്യാം​​​കു​​​മാ​​​ർ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് പി.​​​വി. ജ​​​യ​​​ൻ, ടി.​​​കെ. മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ജാ​​​ക്സ​​​ൺ പൊ​​​ള്ള​​​യി​​​ൽ, ആ​​​ന്‍റ​​​ണി കു​​​രി​​​ശി​​​ങ്ക​​​ൽ, ആ​​​ശ്ര​​​യം രാ​​​ജു എ​​​ന്നി​​​വ​​​രും പ​​ങ്കെ​​ടു​​ത്തു.