റെ​യി​ല്‍​വേ വി​ക​സ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​താ​യി ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ങ്ക​​​മാ​​​ലി – ശ​​​ബ​​​രി​​​മ​​​ല, തി​​​രു​​​നാ​​​വാ​​​യ – ഗു​​​രു​​​വാ​​​യൂ​​​ര്‍ റെ​​​യി​​​ല്‍​വേ ലൈ​​​നു​​​ക​​​ള്‍​ക്കാ​​​യി 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്ന തു​​​ക​​​ക​​​ളി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ വി​​​ഹി​​​തം പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡി​​​നോ​​​ട് ശി​​​പാ​​​ര്‍​ശ ചെ​​​യ്ത ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ര്‍​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ഡോ. ​​​ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് എം​​​പി.

ബ​​​ജ​​​റ്റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ല്‍​വേ പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്ന തു​​​ക പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഈ ​​​നീ​​​ക്കം ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര റെ​​​യി​​​ല്‍​വേ മ​​​ന്ത്രി​​​ക്കും റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​നും ബ്രി​​​ട്ടാ​​​സ് ക​​​ത്തെ​​​ഴു​​​തി.