ആ​ല​പ്പു​ഴ​യി​ൽ യു​വ​തി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

ആ​ല​പ്പു​ഴ: ദ​ളി​ത്‌ യു​വ​തി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ 19 കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി സ​ബി​ൻ മാ​ത്യു​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പെ​ൺ​കു​ട്ടി​യെ ജോ​ലി​ക്കാ​യി വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലോ​ഡ്ജി​ലെ​ത്തി​ച്ച് മ​ദ്യം ന​ൽ​കി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.