മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വർഷം തടവ്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനാണ് കേസിലെ പ്രതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2022 -23 കാലയളവിൽ ഇയാൾ നിരന്തരം കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
അനുബന്ധ വാർത്തകൾ
പിണറായിസത്തിന്റെ ഇരയാണ് രാഹുൽ, കാത്തിരിക്കണമെന്ന് പറഞ്ഞു: പി.വി. അൻവർ
- സ്വന്തം ലേഖകൻ
- June 1, 2025
- 0
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി.വി. അൻവർ. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും അൻവർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് […]
വെങ്ങാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
- സ്വന്തം ലേഖകൻ
- June 2, 2025
- 0
തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുരയിടത്തിൽ തേങ്ങയിടാൻ വന്ന ആളുകളാണ് അസ്ഥികൂടം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം പോലീസ് […]
42 ലക്ഷത്തിന്റെ സ്വർണക്കവർച്ച: ഒരാൾകൂടി പിടിയിൽ
- സ്വന്തം ലേഖകൻ
- August 19, 2024
- 0
തൃശൂർ: ലോഡ്ജിൽവച്ച് രണ്ടു പേരെ ആക്രമിച്ചു 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പരപ്പനങ്ങാടി ചാപ്പടി ബീച്ച് സ്വദേശിയായ കൃഷ്ണപറന്പിൽ വീട്ടിൽ ഇഖ്ബാലിനെ(35)യാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. […]