ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയുക്തനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. വിശദാംശങ്ങൾ പിന്നാലെ അറിയിക്കും.
അനുബന്ധ വാർത്തകൾ
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; നിലന്പൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കും
- സ്വന്തം ലേഖകൻ
- May 30, 2025
- 0
തിരുവനന്തപുരം: നിലന്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. യോഗത്തിനു ശേഷം സ്ഥാനാർഥിപ്രഖ്യാപനവും ഉണ്ടാകും. സ്വതന്ത്രനെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയെന്നാണു വിവരം. അങ്ങനെയെങ്കിൽ നിലന്പൂരിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് […]
കോളേജിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ആദ്യം; നിസ്കാര മുറി അനുവദിക്കില്ലെന്ന് അധികൃതർ
- സ്വന്തം ലേഖകൻ
- July 29, 2024
- 0
മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റും പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.
ഭാരത കത്തോലിക്ക സഭയുടെ വിശ്വാസവളർച്ചയ്ക്ക് ഇടയാക്കും: ആർച്ച്ബിഷപ് ഡോ. ലെയോപോൾ ദോ ജിറേല്ലി
- സ്വന്തം ലേഖകൻ
- May 31, 2025
- 0
വിളക്കന്നൂർ: ദിവ്യകാരുണ്യ ആരാധനയുടെ ഇന്ത്യയിലെ തീർഥാടന കേന്ദ്രമായ വിളക്കന്നൂർ മാറിയെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി. വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയശേഷം പ്രസംഗിക്കുകയായിരുന്നു […]