ആ​റന്മു​ള: നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല -മ​ന്ത്രി പ്ര​സാ​ദ്

തൊ​​​​ടു​​​​പു​​​​ഴ: ആ​​​​റ​​​​​​ന്മു​​ള വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ത​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​പ്ര​​​​സാ​​​​ദ്.​​​​ പോ​​​​ലീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ മ​​​​ന്ത്രി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​യെ എ​​​​തി​​​​ർ​​​​ക്കു​​​​ന്നി​​​​ല്ല.

നെ​​​​ൽ​​​​വ​​​​യ​​​​ലും ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​വും നി​​​​ക​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​യാ​​​​ണ് എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​ത്. ​​​​നെ​​​​ൽ​​​​വ​​​​യ​​​​ൽ ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ആ ​​​​പ​​​​ദ്ധ​​​​തി.​​​​ക​​​​ണ്ടെ​​​​ത്തി​​​​യ ഭൂ​​​​മി ഡേ​​​​റ്റാ ബാ​​​​ങ്കി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ്.​​​​ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം മാ​​​​ത്ര​​​​മ​​​​ല്ല വി​​​​ക​​​​സ​​​​നം.​​​​ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​മി​​​​ല്ല. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ഈ ​​​​വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.