ഒരു പ്രോപ്പർട്ടി വഖഫിന്റേതാണോയെന്നു തീരുമാനിക്കുന്നതിന് വിപുലമായ അധികാരമാണ് 1995ലെ വഖഫ് നിയമം വഖഫ് ബോർഡുകൾക്ക് നൽകിയിരിക്കുന്നത്. സെക്ഷൻ 40 പ്രകാരം ഒരു വസ്തു വഖഫ് ആണോയെന്നു സംശയമുണ്ടെങ്കിൽ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് വഖഫ് ബോർഡിന് […]
Category: വഖഫ്
വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ല: തുഷാര്‍
പാലക്കാട്: വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കൽപ്പാത്തിയില്‍ ഉള്‍പ്പടെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ഏതെങ്കിലും ഭൂമിയില്‍ […]
ഒരു വഖഫ് പ്രമേയം പാസായ രീതി
2024 ഒക്ടോബർ 14ന് കേരള നിയമസഭ ഒരു വഖഫ് പ്രമേയം ഏകകണ്ഠമായി പാസാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി നിയമം പാസാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. നിയമസഭ ഏകകണ്ഠമായി പാസാക്കുന്നതിലൂടെ വ്യക്തമാക്കപ്പെടുന്നത് […]
വഖഫ് നിയമങ്ങളും ചില നിർദിഷ്ട ഭേദഗതികളും
വഖഫ് നിയമങ്ങൾ പൊളിച്ചെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വഖഫ് ബോർഡിന്റെ അനിയന്ത്രിത അധികാരത്തിന്റെ ഇരകളായ മുനമ്പം നിവാസികളുടെ അതിജീവന സമരവും ആഗോള ശ്രദ്ധയാകർഷിച്ച വിഷയങ്ങളാണ്. നിലവിലുള്ള വഖഫ് നിയമങ്ങൾക്ക് ഗൗരവമുള്ള പല ഭേദഗതികളും കേന്ദ്ര മന്ത്രിസഭ […]
മുനമ്പത്തേത് വഖഫ് ഭൂമിയല്ല, സമ്മാനം കിട്ടിയത്: കേരള നദ്വത്തുല് മുജാഹിദ്ദീന്‍
കോഴിക്കോട്: മുനമ്പത്തെ വിവാദഭൂമി വഖഫ് ചെയ്തുകിട്ടിയതല്ലെന്നും ഫറൂഖ് കോളജിനു സമ്മാനമായി കിട്ടിയതാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ (കെഎന്‍എം). സമാധാനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎന്‍എം […]

മുനമ്പത്തെ ഭൂമിയില്‍ വഖഫിന് അവകാശമില്ല: എന്‍.കെ. പ്രേമചന്ദ്രന്
നിലമ്പൂര്‍: മുനമ്പത്തെ ഭൂമിയില്‍ വഖഫിന് അവകാശമില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു പ്രേമചന്ദ്രന്റെ പ്രതികരണം. മുനമ്പത്തെ കുടുംബങ്ങള്‍ വില നല്കി വാങ്ങിയ ഭൂമി വഖഫ് പരിധിയില്‍ വരില്ല. മുനമ്പത്തെ കുടുംബങ്ങള്‍ക്കൊപ്പമാണു […]
അന്യായമായ വഖഫ് അവകാശവാദം ഉപേക്ഷിക്കണം: കെസിബിസി വനിതാ കമ്മീഷന്
കൊച്ചി: മുനമ്പത്തെ ജനങ്ങളെ വഴിയാധാരമാക്കുന്ന വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദം ഉപേക്ഷിക്കണമെന്ന് കെസിബിസി വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. ഇവിടുത്തെ ജനങ്ങൾ തങ്ങളുടെ സമ്പാദ്യം കൊടുത്തു വാങ്ങി കാലങ്ങളായി അനുഭവിച്ചുവരുന്ന വസ്തുക്കള്‍ വഖഫിന്റേതാണെന്ന തെറ്റായ പ്രചാരണം […]
മുനമ്പത്തെ ഭൂമിയില്‍ വഖഫിന് അവകാശമില്ല: എന്‍.കെ. പ്രേമചന്ദ്രന്
നിലമ്പൂര്‍: മുനമ്പത്തെ ഭൂമിയില്‍ വഖഫിന് അവകാശമില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു പ്രേമചന്ദ്രന്റെ പ്രതികരണം. മുനമ്പത്തെ കുടുംബങ്ങള്‍ വില നല്കി വാങ്ങിയ ഭൂമി വഖഫ് പരിധിയില്‍ വരില്ല. മുനമ്പത്തെ കുടുംബങ്ങള്‍ക്കൊപ്പമാണു […]
മുനമ്പം: കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യ ദിനാചരണം നാളെ
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കും. മുനമ്പത്തെ ജനതയുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, ഭേദഗതി […]