കൊച്ചി: മുഖ്യമന്ത്രിയുടെ നാളത്തെ ചര്‍ച്ചകള്‍ക്കുശേഷമുള്ള പരിഹാര മാര്‍ഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി എസ്സി/എസ്ടി, ഡിസിഎംഎസ് കമ്മീഷന് ചെയര്‍മാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ ഗീവര്‍ഗീസ് മാര്‍ അപ്രേം. മുനമ്പം […]
Category: വഖഫ്
മുനന്പം: നിയമപരമായ പരിഹാരത്തിന് മുൻതൂക്കം
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്തിട്ടുള്ള ഉന്നതതല യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിയമപരമായ സാധുതകൾ തേടുന്നതാകും മുഖ്യ അജൻഡ. ഇതിനായി നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും യോഗത്തിൽ […]
ഫറൂഖ് കോളജ് മാനേജ്മെന്റിനെതിരേ വഖഫ് സംരക്ഷണ സമിതി
കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ ഫറൂഖ് കോളജ് മാനേജ്മെന്റിനെതിരേ അഖില കേരള വഖഫ് സംരക്ഷണ സമിതി. മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയില്‍ 188 ഏക്കര്‍ ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് വില്പന നടത്തിയതായി വഖഫ് […]
മുനമ്പം: തൃപ്തികരമായ പരിഹാരം വേണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. നെറ്റോ
മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്നത്തിന് തൃപ്തികരമായ പരിഹാരമില്ലെങ്കില്‍ സമരം തുടരണമെന്ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ . മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ല. അതു മുതലെടുക്കാന്‍ […]
മുനന്പം : ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്ന് തന്പാൻ തോമസ്
തിരുവനന്തപുരം: മുനന്പം ഭൂപ്രശ്നം പഠിക്കാൻ സർക്കാർ ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് തന്പാൻ തോമസ്. ഇതിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. എല്ലാ മതവിഭാഗങ്ങളിലുമുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ […]
ഫറൂഖ് കോളജിന്റേത് ക്രിമിനല്‍ കുറ്റം: നാഷണല്‍ ലീഗ്
കോഴിക്കോട്: മുനമ്പത്തെ ഭൂമി വില്പന നടത്തിയ ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ക്രൈസ്തവ നേതാക്കളുമായി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച നല്ല കാര്യമാണ്. […]
മുനന്പം: ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
പാലക്കാട്: മുനന്പം ഭൂമി പ്രശ്നത്തിൽ സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം […]
വഖഫിന്റെ പേരിൽ അധിനിവേശമെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: മുനന്പം സമരം ശക്തമാക്കുമെന്നും വഖഫിന്റെ പേരിൽ അധിനിവേശമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭയിൽ എന്തിനാണ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ കേരളത്തിൽ ഇപ്പോൾ പ്രശ്നമായി നിൽക്കുന്ന 28 സ്ഥലങ്ങൾ […]
ഇരുമ്പുണ്ടയും ചുക്കുവെള്ളവും
ഇരുന്പുണ്ട വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചതുകൊണ്ട് പരിഹാരമാകില്ലെന്ന് പഴമക്കാർ പറഞ്ഞുതരുന്നു. 2013ലെ വഖഫ് നിയമ ഭേദഗതിയിലുടെ കോണ്‍ഗ്രസ് സർക്കാർ വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും കൊടുത്തിരിക്കുന്ന അനിയന്ത്രിതമായ അധികാരം നിയമ ഭേദഗതിയിലൂടെ നിയന്ത്രിക്കപ്പെടാതെ വഖഫ് ഭീകരർ നടത്തുന്ന […]
വഴക്കാകരുത് വഖഫ്
വഖഫ് ആണ് വാർത്തയും വിവാദവും തർക്കവും. വഖുഫ എന്ന അറബി പദത്തിൽനിന്നാണ് വഖഫ് എന്ന വാക്കിന്റെ ഉത്ഭവം. തടങ്കലിൽ വയ്ക്കുക, പിടിക്കുക, കെട്ടുക എന്നൊക്കെയാണ് അർഥം. എറണാകുളം ജില്ലയിലെ മുനന്പം എന്ന തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾ […]