ജറുസലെം: ടെൽ അവീവിൽ ഇന്ത്യൻ എംബസി ഹെൽപ്ലൈൻ തുറന്നു. ഇന്ത്യക്കാരുടെ സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സമൂഹമാധ്യമമായ എക്സിലൂടെ എംബസി അധികൃതർ അറിയിച്ചു. +972 54-7520711 +972 54-3278392 എന്നീ ടെലിഫോൺ നന്പറുകളിലും cons1. […]
Category: വാർത്തകൾ
“ഓപ്പറേഷൻ റൈസിംഗ് ലയൺ’; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇറാനിലെ ആണവകേന്ദ്രങ്ങളിലടക്കം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഘർഷം വർധിക്കുന്നതിനു കാരണമായ നടപടികളിൽനിന്ന് ഇരു രാജ്യങ്ങളും വിട്ടുനിൽക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇരു […]
അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിന് എൻഐഎയും എഎഐബിയും
അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിവിധ അന്വേഷണസംഘങ്ങളുടെ തീവ്രശ്രമം. വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), യുഎസിലെയും യുകെയിലെയും വിദഗ്ധസംഘം […]
അച്ഛനു കൊടുത്ത വാക്ക് പാലിക്കാനാകാതെ സുമീത്തിന്റെ മടക്കം
മുംബൈ: മുംബൈയിലെ ജൽവായു വിഹാറിലെ ഫ്ലാറ്റിൽ തനിച്ചുകഴിയുന്ന അച്ഛൻ പുഷ്കരാജ് സബർവാളിനെ പരിചരിക്കാനായി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കെയാണ് ക്യാപ്റ്റൻ സുമീത് സബർവാൾ എന്നന്നേക്കുമായി മടങ്ങിയത്. അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്നു […]
ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത്. എഐ 379 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. […]
ഇന്ത്യൻ വ്യോമാതിർത്തിയിലെ വിമാനദുരന്തങ്ങൾ
ന്യൂഡൽഹി: ലോകത്തിൽ വളരെ വേഗം വളരുന്ന വ്യോമ മേഖലയിൽ ഒന്നാണ് ഇന്ത്യ. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് വിമാനയാത്ര ഏറ്റവും സുരക്ഷിത ഗതാഗതമാർഗം ആണെങ്കിലും അപകടങ്ങൾ സംഭവിക്കുന്പോൾ അത് രാജ്യാന്തരതലത്തിൽതന്നെ വലിയ ദുരന്തമായി മാറാറുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ […]
തീ അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററും
കൊച്ചി: തീപിടിത്തമുണ്ടായ വാന്‍ ഹായി 503 എന്ന ചരക്കു കപ്പലിലെ തീ അണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും രംഗത്ത്. ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി)ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഹെലികോപ്റ്റര്‍വഴി തുടരുന്നത്. 2,600 കിലോ ഡ്രൈ […]
കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോ മാപ്പിംഗ്
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നപടികള്‍ വൈകാതെ ആരംഭിക്കും. ഷിപ്പിംഗ് കമ്പനിയാണു കേസിലെ മുഖ്യപ്രതി. കപ്പല്‍ ക്യാപ്റ്റനും മറ്റ് […]
കപ്പലില്‍ ചരക്ക് അയച്ചവര്‍ക്ക് നഷ്ടപരിഹാരം: 5.97 കോടി കോടതിയില്‍ കെട്ടിവച്ചു
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ മുഖേന ചരക്ക് അയച്ചവര്‍ക്ക് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി. 5.97 കോടി രൂപ കപ്പല്‍ കമ്പനി കോടതിയില്‍ കെട്ടിവച്ചു. കപ്പല്‍ മുങ്ങി […]
പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ചനിലയില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമകേന്ദ്രത്തിലാണ് പ്രതിയായ കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാറിനെ (45) മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം […]