അഹമ്മദാബാദ്: വിമാനാപകടത്തിൽ മരിച്ച ആറുപേരെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്നും മൃതദേഹം ഉടൻ ബന്ധുക്കൾക്കു വിട്ടുനൽകുമെന്നും അധികൃതർ. ഡിഎൻഎ പരിശോധനയില്ലാതെ നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞ എട്ട് മൃതദേഹങ്ങൾ നേരത്തേ ബന്ധുക്കൾക്കു […]
Category: വാർത്തകൾ
ആശുപത്രിയിലെത്തിച്ചത് 270 മൃതദേഹങ്ങൾ
അഹമ്മദാബാദ്: വിമാനാപകടത്തിൽ കൊല്ലപ്പെട്ട 270 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചതായി അഹമ്മദാബാദ് സിവിൽ ആശുപത്രി ഡോക്ടർമാർ. 265 പേർ മരിച്ചുവെന്നാണ് നേരത്തേ അധികൃതർ പറഞ്ഞിരുന്നത്. ഇന്നലെ ഒരു യാത്രക്കാരന്റെ മൃതദേഹവും ഏതാനും പേരുടെ ശരീരഭാഗങ്ങളും അപകടസ്ഥലത്തുനിന്നും […]
ഫ്ലൈറ്റ് നന്പർ മാറ്റം പരിഗണിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിനു ശേഷം അപകടത്തിനിടയായ വിമാനത്തിന്റെ ഫ്ലൈറ്റ് നന്പർ പുനർനാമകരണം ചെയ്യുന്നത് പരിഗണിക്കാൻ എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് നടത്തിയിരുന്ന ഫ്ലൈറ്റ് […]
എട്ട് ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായി: വ്യോമയാന മന്ത്രി
ന്യൂഡൽഹി: എയർ ഇന്ത്യയുടെ 34 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ എട്ടെണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. എയർ ഇന്ത്യയുടെ എല്ലാ ബി 787 വിമാനങ്ങളും വിശദമായ സുരക്ഷാപരിശോധനയ്ക്ക് […]
നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നർ നെതന്യാഹുവിന്റെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു; ടെഹ്റാൻ ഇനി സുരക്ഷിതമല്ല
ടെൽ അവീവ്: ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ. ടെഹ്റാൻ ഇനി സുരക്ഷിതമല്ലെന്നും യുദ്ധവിമാനങ്ങൾക്ക് അവിടെ അനായാസം ആക്രമണം നടത്താനാകുമെന്നും ഇസ്രേലി സേന പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലെ ആക്രമണങ്ങിളൂടെ ടെഹ്റാനിക്കു പാത […]
ഹൂതി മിസൈൽ പതിച്ചത് പലസ്തീൻ പട്ടണത്തിൽ; അഞ്ചു പേർക്കു പരിക്ക്
രമള്ള: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഇസ്രയേലിനു നേർക്കു നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ചു പലസ്തീനികൾക്കു പരിക്ക്. ഇസ്രയേലിനു നേർക്കാണ് മിസൈൽ തൊടുത്തതെങ്കിലും അതു പതിച്ചത് വെസ്റ്റ് ബാങ്കിലെ പലസ്തീൻ പട്ടണമായ സയറിൽ […]
ആണവചർച്ച അർഥരഹിതം: ഇറാൻ
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തോടെ ഇറാൻ-യുഎസ് ആണവചർച്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം. ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് അർഥമില്ലാതായി എന്നാണ് ഇറേനിയൻ വിദേശകാര്യമന്ത്രായം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പറഞ്ഞത്. ഇറാനിൽ ആക്രമണം നടത്താൻ ഇസ്രയേലിനെ അനുവദിച്ച […]
ഇന്ത്യക്കു മധ്യസ്ഥത വഹിക്കാൻ കഴിയും: ഇസ്രേലി അംബാസഡർ
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യക്കു മധ്യസ്ഥത വഹിക്കാനാകുമെന്ന് ഇന്ത്യയിലെ ഇസ്രേലി അംബാസഡർ റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് അസർ ഇതു […]
നതാൻസ് ഭാഗികമായി നശിച്ചു
ടെൽ അവീവ്: വെള്ളിയാഴ്ച പുലര്ച്ചെ ഇറാനു നേർക്കു നടത്തിയ ആക്രമണത്തിൽ നതാൻസിലെ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം ഭാഗികമായി നശിപ്പിച്ചുവെന്ന് ഇസ്രേലി സേന അറിയിച്ചു. നതാൻസിലെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആണവ ഇന്ധനമായ യുറേനിയം […]