തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ ചോറ്റാനിക്കര സ്വദേശി പ്രേംകുമാറിന്റെ ഭാര്യ മണി(74), മകള്‍ രേഖ(43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് […]
Category: വാർത്തകൾ
വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ
കോഴിക്കോട്: വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് 26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്. വാഹനത്തിൽ നിന്നും […]
ബംഗളൂരു മണ്ണിൽ കണ്ണീർ വീണു: സ്റ്റേഡിയത്തിനുള്ളിൽ ആഘോഷ പരിപാടി തുടരുന്നു
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തമുണ്ടായതിനിടെയിലും ചിന്നസ്വാമി സ്റ്റേഡിയത്തിനുള്ളിൽ ആഘോഷ പരിപാടികൾ തുടരുന്നു. വിരാട് കോഹ്ലി ഉൾപ്പടെ ടീം അംഗങ്ങൾ സദസിൽ നിറചിരിയോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, ഉന്തിലും […]
വിജയാഘോഷം കലാശിച്ചത് വൻദുരന്തത്തിൽ; മരണസംഖ്യ 11 ആയി
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെയുണ്ടായ ഉന്തിലും തള്ളിലുമുണ്ടായ മരണസംഖ്യ 11ആയി. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. 50 പേര് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും […]
ആർസിബി ടീമിന്റെ വിജയാഘോഷത്തിനിടെ വൻദുരന്തം; ഏഴ് പേർ മരിച്ചു
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. 15 പേർക്ക് പരിക്കേറ്റു. […]
ദേശിയപാത 66ന്റെ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ന്യൂഡൽഹി: ദേശിയപാത 66ന്റെ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2025 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി 2026ന്റെ പുതുമത്സര സമ്മാനമായി ദേശിയപാത തുറന്നു നൽകാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് […]
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉന്തുംതള്ളും; നാലുപേർക്ക് പരിക്ക്
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ തിരക്കിൽ അപകടം. ചിന്നസ്വാമി സ്റ്റേഡിയത്തിനരികെ ഉന്തുംതള്ളുമുണ്ടായി. നാലുപേർക്ക് നിസാര പരിക്കേറ്റു. ഒരാൾ ബോധരഹിതനായി വീണു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ടീം അംഗങ്ങൾ […]
മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; ഗതാഗതം നിരോധിച്ചു
മലപ്പുറം: തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. […]
ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യമല്ല: രാഹുലിനോട് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അലഹബാദ് ഹൈക്കോടതി. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ […]
പോലീസ് പരിശോധനയക്കിടെ കഞ്ചാവ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട്: പോലീസ് പരിശോധനയക്കിടെ കഞ്ചാവ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പോലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത് ഇയാളിൽ നിന്ന് മൂന്ന് ഗ്രാം […]