പത്തനംതിട്ട: പി.വി.അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം വിവാദമായതിനു പിന്നാലെ പത്തനംതിട്ട എസ്പി സുജിത്ത് ദാസ് അവധിയിൽ പ്രവേശിച്ചു. എഡിജിപിയെ കാണുന്നതിനായി എസ്പി തലസ്ഥാനത്ത് എത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് എസ്പി മൂന്നു […]
Category: വാർത്തകൾ
സിപിഎമ്മിൽ കൂട്ടരാജി: പഞ്ചായത്ത് പ്രസിഡന്റടക്കം പാർട്ടി വിട്ടു
ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ 36 പേരാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്. വിഭാഗീയതയുടെ ഭാഗമായുള്ള […]
നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്: മന്ത്രി റിയാസ്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും മന്ത്രി വ്യക്തമാക്കി. വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം […]
താന്‍ പവര്‍ ഗ്രൂപ്പില്പെട്ടയാളല്ല; എന്തിനും കുറ്റപ്പെടുത്തുന്നത് “അമ്മയെ’: മോഹന്‍ലാല്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. സിനിമ സമൂഹത്തിന്റെ ഒരു ചെറിയ ഭാഗമാണെന്നും മറ്റെല്ലാ മേഖലയിലും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ആ കാര്യങ്ങളെ […]
മാര്‍ തറയിലിന്റെ നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകും: കൊടിക്കുന്നില്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ സിനഡ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പൊതുസമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ മാര്‍ തോമസ് തറയിലിന്റെ നിലപാടുകള്‍ […]
ഉരുൾപൊട്ടൽ ദുരന്തബാധിതനു ഡിവൈഎഫ്ഐ ജീപ്പ് നൽകി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട ചൂരൽമല സ്വദേശി അനീഷിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പകരം വാഹനം ലഭ്യമാക്കി. മേപ്പാടി മാനിവയലിൽ നടത്തിയ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് […]
കഞ്ചാവ് വില്‍പ്പന: പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവ്
മഞ്ചേരി: വില്‍പ്പനക്കായി സൂക്ഷിച്ച 2.014 കിലോഗ്രാം കഞ്ചാവ് സഹിതം പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് കോടതി രണ്ടുവര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേലേ കാളികാവ് […]
ആസാം നിയമസഭയിൽ വെള്ളിയാഴ്ചകളിലെ രണ്ടു മണിക്കൂർ നിസ്കാര ഇടവേള റദ്ദാക്കി
ഗോഹട്ടി: നിയമസഭയിൽ മുസ്ലിം സാമാജികർക്കുള്ള പ്രാർഥനാ സമയം എടുത്തുകളഞ്ഞ് ആസാമിലെ ബിജെപി സർക്കാർ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനായി നിയമസഭയിൽ അനുവദിച്ചിരുന്ന രണ്ടു മണിക്കൂർ ഇടവേളയാണ് അവസാനിപ്പിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി […]
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് :അതിരറ്റ ആഹ്ലാദത്തിൽ മെത്രാപ്പോലീത്തന്‍ ഇടവക
ചങ്ങനാശേരി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയ്ക്ക് മെത്രാപ്പോലീത്തന്‍ ഇടവകയില്‍നിന്നു പുതിയ ഇടയന് നിയമിതനായതില്‍ ആഹ്ലാദം. ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ നിയമിച്ചു കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ മാതൃഇടവകയായ സെന്റ് മേരീസ് […]
തെങ്ങിൻതോപ്പിൽനിന്ന് 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി
ചിറ്റൂർ: ഓണം മദ്യവില്പന കൊഴുപ്പിക്കാനായി തമിഴ്നാട് അതിർത്തിയിലെ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ച 2000 ലിറ്റർ സ്പിരിറ്റ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. എരുത്തേമ്പതി എല്ലപ്പട്ടാൻകോവിലിനു സമീപത്തെ തോപ്പിലാണു സംഭവം. സ്ഥലത്തുനിന്നും തോട്ടംതൊഴിലാളി കള്ളിയമ്പാറ സ്വദേശി എ. ശെന്തിൽകുമാറിന […]