ബെർലിൻ: ജർമനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാർഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61 കാരൻ മരിച്ചു. അഭയാർഥികൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. തിങ്കളാഴ്ച രാവിലെ ഇയാളെ ആക്രമിച്ചു മുങ്ങിയ പ്രതിയെ […]
Category: വാർത്തകൾ
ഇസ്രയേലിന് ആയുധം നിഷേധിച്ച് ബ്രിട്ടൻ; ലജ്ജാകരമെന്ന് നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലിന് ആയുധം നിഷേധിച്ച ബ്രിട്ടന്റെ നടപടി ലജ്ജാകരമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു. കാടത്തത്തിനെതിരേ ഇസ്രയേലിനൊപ്പം നിൽക്കേണ്ട ബ്രിട്ടന്റെ തെറ്റായ തീരുമാനം ഹമാസിനെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മുപ്പതോളം ആയുധഭാഗങ്ങൾ […]
ബംഗ്ലാദേശ് സ്പീക്കർ രാജിവച്ചു
ധാക്ക: ബംഗ്ലാദേശ് സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരി രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറിയതായി ബംഗ്ലാദേശ് മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെഖ് ഹസീന രാജിവച്ച് പലായനം […]
ഇസ്രയേലിലെ പൊതുപണിമുടക്ക് തടഞ്ഞ് ലേബർ കോടതി
ടെൽ അവീവ്: ബന്ദിപ്രശ്നത്തിന്റെ പേരിൽ ഇസ്രയേലിൽ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് അവസാനിപ്പിക്കണമെന്നു ലേബർ കോടതി ഉത്തരവ്. തിങ്കളാഴ്ചത്തെ വിധിയിൽ കോടതി സർക്കാരിനൊപ്പം നിന്നു. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി പറഞ്ഞു. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കുന്നതിൽ […]
ബംഗ്ലാദേശ് സ്പീക്കർ രാജിവച്ചു
ധാക്ക: ബംഗ്ലാദേശ് സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരി രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറിയതായി ബംഗ്ലാദേശ് മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെഖ് ഹസീന രാജിവച്ച് പലായനം […]
ലാവോസിൽ സൈബർതട്ടിപ്പു സംഘത്തിൽനിന്ന് 47 ഇന്ത്യക്കാരെ മോചിപ്പിച്ചു
വിയന്റിയൻ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ സൈബർതട്ടിപ്പു കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇന്ത്യൻ എംബസി. ബോക്കിയോ പ്രവിശ്യയിലെ ഗോള്‍ഡണ്‍ ട്രയാങ്കിള്‍ പ്രത്യേക സാമ്പത്തികമേഖലയിലെ സൈബര്‍തട്ടിപ്പു കേന്ദ്രങ്ങളില്‍ നിർബന്ധപൂർവം ജോലിചെയ്തുവരികയായിരുന്നു ഇവർ. 29 […]
ഭീകരരെ വധിച്ചു
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് അമേരിക്കൻ-ഇറാക്കി സേനകൾ നടത്തിയ സംയുക്ത ആക്രമണത്തിൽ 15 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ പടിഞ്ഞാറൻ ഇറാക്കിലെ ഐഎസ് നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സേന അറിയിച്ചു. സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടില്ല. […]
ബ്രസീലിൽ എക്സ് നിരോധിച്ചു
ബ്രസീലിയ: ബ്രസീലിൽ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിരോധിച്ചു. സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊറേസിന്റെ ഉത്തരവുകൾ അനുസരിക്കില്ലെന്ന് എക്സ് തീരുമാനിച്ചതിനെത്തുടർന്നാണിത്. എക്സിന് ബ്രസീലിൽ പുതിയ നിയമപ്രതിനിധിയെ നിയമിക്കണമെന്നും മുന്‍പത്തെ ഉത്തരവുകൾ ലംഘിച്ചതിന് പിഴ […]
യെച്ചൂരി വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങൾ
ന്യൂഡൽഹി: ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ. നിലവിൽ വെന്റിലേറ്ററിലാണ് യെച്ചൂരി തുടരുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി […]
പാർട്ടിക്ക് മുകളിൽ ആരും വളരില്ല: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: മലപ്പുറം എസ്പി ഓഫീസിന് മുന്നിൽ പി.വി.അൻവർ നടത്തിയ സമരമടക്കമുള്ള വിഷയത്തെ കുറിച്ച് പരിശോധിച്ച് നിലപാട് പറയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് മുകളിൽ ആരും വളരില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ വിമർശിക്കാൻ […]