ബെയ്റൂട്ട്: രണ്ടു ദിവസങ്ങളിലായി നടന്ന ആയിരക്കണക്കിനു സ്ഫോടനങ്ങൾ ലബനീസ് ജനതയെ ഭീതിയിലാഴ്ത്തിയതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണിനും കൈകൾക്കും പരിക്കേറ്റവർ തെരുവുകളിൽ നടക്കുന്ന ദൃശ്യങ്ങൾ പേടിപ്പിക്കുന്നതായി ലബനീസ് ജനത പാശ്ചാത്യ റിപ്പോർട്ടർമാരോടു പറഞ്ഞു. ആളുകൾക്ക് […]
Category: വാർത്തകൾ
പേജർ ആക്രമണം യുദ്ധക്കുറ്റം, യുദ്ധപ്രഖ്യാപനം: നസറുള്ള
ബെയ്റൂട്ട്: ലബനനിലുണ്ടായ പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസൻ നസറുള്ള ആരോപിച്ചു. ആക്രമണം യുദ്ധക്കുറ്റവും യുദ്ധപ്രഖ്യാപനവുമാണ്. ഗാസയിലെ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ഹിസ്ബുള്ളകൾ ഇസ്രയേലിനെതിരേ ആക്രമണം തുടരുമെന്ന് ടിവി പ്രസംഗത്തിൽ നസറുള്ള […]
നെതന്യാഹുവിനെ വധിക്കാൻ ഇറാന്റെ പദ്ധതി: ഇസ്രേലി പൗരൻ അറസ്റ്റിൽ
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ വകവരുത്താനുള്ള ഇറേനിയൻ പദ്ധതിയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഇസ്രേലി പൗരൻ അറസ്റ്റിലായി. രണ്ടു തവണ ഇറാൻ സന്ദർശിച്ച ഇയാൾ ദൗത്യനിർവഹണത്തിന് പണം കൈപ്പറ്റിയെന്ന് ഇസ്രേലി ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. […]
പേജർ ബോംബുകൾ നിർമിച്ചത് ഇസ്രേലി ഇന്റലിജൻസ്
ന്യൂയോർക്ക്: പൊട്ടിത്തെറിച്ച പേജറുകൾ ഉത്പാദിപ്പിച്ചത് ഇസ്രേലി ഇന്റലിജൻസിന്റെ നിയന്ത്രണത്തിലുള്ള കന്പനിയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തായ്വാനിലെ ഗോൾഡ് അപ്പോളോ എന്ന കന്പനിയുടെ ബ്രാൻഡ് ഉപയോഗിച്ച് ഹംഗറിയിലെ ബിഎസി കൺസൽട്ടിംഗ് എന്ന സ്ഥാപനമാണ് പേജറുകൾ […]
കാറിടിച്ച് വീട്ടമ്മ മരിച്ചു; യുവാവും വനിതാ ഡോക്ടറും അറസ്റ്റിൽ
കൊല്ലം: ഇടിച്ചിട്ട കാർ ശരീരത്തിലൂടെ കയറ്റിയിറക്കിയതുമൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപുല്ലം വിളവീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോൾ (47) ആണ് മരിച്ചത്. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകുന്നേരം 5.52നായിരുന്നു സംഭവം. ഇവിടത്തെ […]
അഫ്ഗാനിൽ ഐഎസ് ആക്രമണം; 14 ഷിയാക്കൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മധ്യ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 14 ഷിയാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. മെഷീൻ ഗൺ ഉപയോഗിച്ച് ഐഎസ് ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇറാക്കിലെ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങിയവരാണ് […]
ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി
ടെൽ അവീവ്: ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി. ലബനനിലെ ഹിസ്ബുള്ള ഭീകരരുടെ സിറിയയിലെ മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ലക്ഷ്യം. ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലുണ്ടായ സംഭവത്തിന്റെ കൃത്യമായ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റെയ്ഡിൽ 18 […]
ഗാസ സ്കൂളിൽ ആക്രമണം; യുഎൻ ജീവനക്കാർ അടക്കം 18 പേർ മരിച്ചു
കയ്റോ: ഗാസയിലെ സ്കൂളിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ ആറു ജീവനക്കാർ അടക്കം 18 പേർ കൊല്ലപ്പെട്ടു. നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ അൽജവൂനി സ്കൂളിൽ ബുധനാഴ്ച രണ്ടു തവണ വ്യോമാക്രമണം ഉണ്ടായെന്ന് […]
ബഹിരാകാശനടത്തത്തിൽ ചരിത്രമായി ജാരദ് ഐസക്മാൻ
ഹൂസ്റ്റൺ: അമേരിക്കൻ ശതകോടീശ്വരൻ ജാരദ് ഐസക്മാനും സ്പേസ് എക്സ് ജീവനക്കാരി സാറാ ഗിൽസും ബഹിരാകാശനടത്തം വിജയകരമായി പൂർത്തിയാക്കി ചരിത്രംകുറിച്ചു. ഇതാദ്യമായാണ് വാണിജ്യസംരംഭത്തിന്റെ ഭാഗമായി വ്യക്തികൾ ബഹിരാകാശത്തു നടക്കുന്നത്. ജാരദ് ഐസക്മാൻ ഇന്ത്യൻ സമയം ഇന്നലെ […]
‘ദൈവത്തെ വധിക്കാൻ’ വന്ന സ്ത്രീ അറസ്റ്റിൽ
ലണ്ടൻ: ‘യഹൂദന്മാരുടെ ദൈവത്തെ കൊല്ലാനാണു ഞാനിവിടെ വന്നിരിക്കുന്നത്’ എന്നാക്രോശിച്ചുകൊണ്ട് മുസ്ലിം മതമുദ്രാവാക്യങ്ങൾ മുഴക്കി പള്ളിയകത്തു ബഹളംവച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇസ്ലിംഗ്ടൺ ഭാഗത്തുള്ള പ്രോട്ടസ്റ്റന്റ് സഭയുടെ മാലാഖമാരുടെ പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച […]