മുംബൈ: ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് […]
Category: വാർത്തകൾ
അവകാശങ്ങൾ പുനഃസ്ഥാപിക്കുംവരെ പോരാട്ടം: കെസിവൈഎം
കൊച്ചി: മുനമ്പം നിവാസികൾ നടത്തുന്ന സമരത്തിന് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ പിന്തുണ. സമരപ്പന്തൽ സന്ദർശിച്ച കെസിവൈഎം ഭാരവാഹികൾ നിരാഹാരസമരത്തിൽ പങ്കെടുത്തു. അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെ പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന […]
പള്ളികൾ ഏറ്റെടുക്കൽ: കോടതിയലക്ഷ്യക്കേസ് ഇന്നു പരിഗണിക്കും
കൊച്ചി: തർക്കം നിലനിൽക്കുന്ന ആറു പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മധ്യമേഖല ഐജി, ജില്ലാ കളക്ടർമാർ എന്നിവരടക്കം എതിർകക്ഷികൾ നേരിട്ടു […]
കുടമാളൂരിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം
കൊച്ചി: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടവകാംഗങ്ങളുമായി സമരപ്പന്തൽ സന്ദർശിച്ചു. തദ്ദേശവാസികൾക്ക് അധികാരികൾ തടഞ്ഞുവച്ചിരിക്കുന്ന റവന്യൂ […]
ഹെയ്തിയിൽ അക്രമികൾ കോൺവന്റ് അഗ്നിക്കിരയാക്കി
പോർട്ട് ഒ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ആഭ്യന്തര കലാപം തുടരുന്നതിനിടെ തലസ്ഥാനനഗരമായ പോർട്ട് ഒ പ്രിൻസിൽ കോൺവന്റിനുനേരേ ആക്രമണം. നഗരത്തിലെ ബാസ് ദെൽമാസ് കോന്പൗണ്ടിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി കോൺവന്റിനുനേരെയാണ് കഴിഞ്ഞ 26ന് […]
ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം
ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ ടെൽ അവീവിൽ റാലി നടത്തി. ഗാലന്റിനെ പിരിച്ചുവിടുന്നത് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സർക്കാരിനും […]
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ച ശേഷവും ലബനനിലെ വ്യോമാക്രമണത്തിന്റെ തീവ്രത കുറയ്ക്കാതെ ഇസ്രയേൽ. ശനിയാഴ്ചത്തെ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. ഇന്നലെയും ഹിസ്ബുള്ള […]
ഹാഷിം സഫി അൽദിൻ ഹിസ്ബുള്ള തലവനായേക്കും
ബെയ്റൂട്ട്: ഹസൻ നസറുള്ളയുടെ ബന്ധുവായ ഷിയാ പുരോഹിതൻ ഹാഷിം സഫി അൽദിൻ ഹിസ്ബുള്ളയുടെ അടുത്ത തലവനാകുമെന്നു റിപ്പോർട്ട്. നസറുള്ളയും ഹാഷിമും സഹോദരിമാരുടെ മക്കളാണ്. നസറുള്ള ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ ഹിസ്ബുള്ള നേതൃപദവിയിൽ രണ്ടാമനായിരുന്നു ഹാഷിം. […]
ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ
ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന […]
ലബനനിൽ അധിനിവേശത്തിന് ഇസ്രേലി സേന ഒരുങ്ങുന്നതായി റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസി: ഇസ്രേലി സേന ലബനനിൽ അധിനിവേശത്തിനു തയാറെടുക്കുന്നതായി അമേരിക്കയിലെ എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പരിമിതമായ തോതിലായിരിക്കും ഇസ്രേലി സൈനികനീക്കമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച ലബനീസ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന […]