മുനന്പം: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. അതിരൂപതയുടെ നേതൃത്വത്തിൽ മുനമ്പത്തു നടത്തിയ ഐക്യദാർഢ്യ […]
Category: വാർത്തകൾ
“അധ്യാപകര്‍ കുട്ടികളെ പേടിച്ച് ക്ലാസെടുക്കേണ്ട സ്ഥിതി”; അധ്യാപികയ്ക്കെതിരേയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ക്രിമിനല്‍ കേസും ജയിലും ഭയന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി. എന്തു ചെയ്യണം, ചെയ്യേണ്ട എന്ന ഭയമാണ്. അച്ചടക്കത്തിന്റെയും പഠനത്തിന്റെയും ഭാഗമായി നല്കുന്ന നിര്‍ദേശങ്ങളും ശിക്ഷകളും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനല്‍ കേസിനുള്ള […]
പഴയ കൊച്ചിയെ ‘നല്ല കൊച്ചി’യാക്കിയ ഡോൺ ബോസ്കോ സ്നേഹഭവന് 50 വയസ്
സിജോ പൈനാടത്ത് കൊച്ചി: ‘കൊച്ചി പഴയ കൊച്ചിയല്ലെ’ന്ന് ഇന്നു പറയുന്നവർ പഴയ കൊച്ചിയെ അധികം അടുത്തറിഞ്ഞിട്ടുണ്ടാകില്ല. ക്രൈം സിനിമയുടെ കടുപ്പവും കറുപ്പുമുള്ള തിരക്കഥകൾ പോലെ പേടിപ്പെടുത്തുന്ന അധ്യായങ്ങളുള്ളൊരു കൊച്ചി….! പഴയ കൊച്ചിയുടെ തെരുവുകൾക്കും ഇരുട്ടു […]
വികസനവാദത്തെ വര്‍ഗീയവാദമാക്കി ചിത്രീകരിക്കരുത്: പ്രോ-ലൈഫ്
കൊച്ചി: കേരളത്തിന്റെ സാമൂഹ്യവികസനത്തിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും മഹനീയ സേവനങ്ങള്‍ കാഴ്ചവയ്ക്കുന്ന ക്രൈസ്തവ വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് പ്രോ-ലൈഫ് അപ്പോസ്തലേറ്റ്. നീതി നിഷേധിക്കപ്പെടുന്ന മുനമ്പം നിവാസികള്‍ക്കുവേണ്ടി മെത്രാന്മാരും വൈദികരും അല്മായ നേതാക്കളും സംസാരിക്കുമ്പോള്‍ […]
സിഎൽസി ഒപ്പുശേഖരണം തുടങ്ങി
മുനന്പം: കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിഎൽസി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണം ആരംഭിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആദ്യ ഒപ്പ് […]
ദർസ് വിദ്യാർഥിയെ പൊള്ളിച്ച അധ്യാപകൻ അറസ്റ്റിൽ
കൂത്തുപറമ്പ്: കിണവക്കൽ കമ്പിത്തൂണിൽ ദർസ് വിദ്യാർഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് മാരകമായി പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ചുതേക്കുകയും ചെയ്ത കേസിൽ ദർസ് അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം താനൂരിലെ ചാപ്പപ്പടിയിലെ ഉമൈർ അഷ്റഫി (26) യെയാണ് […]
വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം: അഡ്വ. വി.സി. സെബാസ്റ്റ്യൻ
കൊച്ചി: നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നൽകുന്ന ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും നൂറ്റാണ്ടുകളായി ക്രൈസ്തവ സേവനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരുമാണെന്നു മറക്കരുതെന്ന് സിബിസിഐ അല്മായ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സംസ്ഥാന […]
ക്രൈസ്തവ മഹാസമ്മേളനം രാമപുരത്ത്
രാമപുരം: ഡിസിഎംഎസ് സ്പ്തതിയുടെയും പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി രാമപുരത്ത് 17ന് ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും നടക്കും. 17നു രാവിലെ ഒന്‍പതിന് നടക്കുന്ന സിന്പോസിയത്തിൽ ദളിത് ക്രൈസ്തവരുടെ വിവിധ വിഷയങ്ങൾ ചർച്ച […]
ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 36 ലക്ഷം രൂപ പിടികൂടി
കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 36 ലക്ഷത്തോളം രൂപ റെയിൽവേ പോലീസ് പിടികൂടി. മധുരൈയിൽ നിന്ന് വന്ന ഗുരുവായൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നന്റെ ബാഗിൽ നിന്നും പണം […]
ഡ്രൈവർക്കു ശന്പളം കൊടുക്കാനില്ല; എക്സൈസ് ഓഫീസര്‍മാരോട് വാഹനം ഓടിക്കാൻ സര്‍ക്കാര്‍
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതിനാല്‍ എക്സൈസ് വകുപ്പില്‍ പുതിയതായി ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മടിച്ച് സര്‍ക്കാര്‍. ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ എക്സൈസ് കമ്മീഷണര്‍ നിരന്തരം നല്കിയ ശിപാര്‍ശകളെല്ലാം സര്‍ക്കാര്‍ മടക്കി. ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ […]