മുനന്പം: വഖഫ് അവകാശവാദത്തിന്റെ പേരിൽ മുനന്പത്തുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇവിടുത്തെ ജനതയ്ക്കൊപ്പം സീറോമലബാർ സഭയും സഹയാത്രികരായി ഒപ്പമുണ്ടാകുമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മുനന്പത്തെ പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീർ വീഴാൻ കാരണക്കാർ ആരായാലും […]
Category: വാർത്തകൾ
സംഘർഷം പടരാം: ഇറേനിയൻ മന്ത്രി
ടെഹ്റാൻ: ഗാസയിലെയും ലബനനിലെയും യുദ്ധം പശ്ചിമേഷ്യക്കു പുറത്തേക്കും പടരാമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. സംഘർഷം വർധിച്ചാൽ അതിന്റെ ദോഷവശങ്ങൾ പശ്ചിമേഷ്യയിൽ ഒതുങ്ങില്ല. അസ്ഥിരതയും അരക്ഷിതാവസ്ഥയും ദൂരെ ദേശങ്ങളിലേക്കു പടരാമെന്ന് ഇറാനിലെ ഒരു പരിപാടിക്കിടെ […]
ന്യൂനപക്ഷ മന്ത്രി മാപ്പ് പറയണം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ജനങ്ങളുടെ റവന്യു അവകാശം സംരക്ഷിക്കാനുള്ള മുനമ്പം സമരത്തെ വര്‍ഗീയസമരമായി ചിത്രീകരിച്ച് തകര്‍ക്കാമെന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ ശ്രമം അപഹസ്യമാണെന്നും മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയനിറം പകര്‍ന്ന്, സമരത്തെ […]
പാവങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കെഎസ്സി
വൈപ്പിൻ: പാവപ്പെട്ട ജനങ്ങളുടെ റവന്യു അവകാശങ്ങൾ നിഷേധിച്ച് അവരെ തെരുവിലാക്കുന്ന പ്രവർത്തനമാണ് മുനന്പത്തേതെന്ന് കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ. മുനമ്പം ഭൂസംരക്ഷണസമിതിയുടെ സമരപ്പന്തലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനും കോട്ടപ്പുറം […]
രാസലഹരി: സെപ്റ്റംബർവരെ 274 കേസുകൾ
അനുമോൾ ജോയ് കണ്ണൂര്‍: സംസ്ഥാനത്ത് രാസ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതായി എക്സൈസിന്റെ കണക്കുകൾ. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 274 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആറുമാസത്തെ എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പരിശോധിച്ചാൽ […]
ബിജെപി ഉള്ളടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ലഭിക്കില്ല: അമിത് ഷാ
റാഞ്ചി: രാജ്യത്ത് ബിജെപി ഉള്ളടത്തോളം കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലമുവില്‍ നടത്തിയ റാലിയിലായിരുന്നു അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് […]
പാക്കിസ്ഥാനില്‍ ഭീകരാക്രമണം; 24 പേര് കൊല്ലപ്പെട്ടു; 50ൽ അധികം പേർക്ക് പരിക്ക്
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ 24 പേര് കൊല്ലപ്പെട്ടു. 50ൽ അധികം പേര്‍ക്ക് പരിക്കുണ്ട്. ആശുപത്രിയിലുള്ള പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ സ്ഫോടനമാണെന്നാണ് നിഗമനം. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് പുറപ്പെടാനിരുന്ന ട്രെയിനില്‍ ഉണ്ടായിരുന്നവരാണ് […]
വിദ്യാർഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: വിദ്യാർഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർഥിയെ ഇയാൾ ക്രൂരമായി പൊള്ളലേൽപ്പിച്ചത്. ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. പഠന […]
നാലുലക്ഷം വിലവരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പൂന്തുറ: നാലുലക്ഷത്തോളം വിലവരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വിഴിഞ്ഞം കരിമ്പളളിക്കര സ്വദേശി അജീഷ്(33),പൂന്തുറ മാണിക്യവിളാകം സ്വദേശി ഫിറോസ് ഖാന്(36) എന്നിവരാണ് പിടിയിലായത്. ഒന്‍പതു കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. അജീഷിന്റെ വാടക ഫ്ലാറ്റിൽ സൂക്ഷിച്ച […]
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ മോചിതനായി
അബുജ: തെക്കൻ നൈജീരിയയിലെ എഡെ സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച സായുധസംഘം തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു. എഡോ സംസ്ഥാനത്തെ ആഗെനെഗാബൊദെയിലുള്ള ഇമാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരി റെക്ടർ ഫാ. തോമസ് ഒയോടിനെയാണു രണ്ടുദിവസം മുന്‍പ് മോചിപ്പിച്ചത്. കഴിഞ്ഞ […]