ബം​ഗ്ലാ​ദേ​ശ് സ്പീ​ക്ക​ർ രാ​ജി​വ​ച്ചു

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്പീ​​​​ക്ക​​​​ർ ഷി​​​​റി​​​​ൻ ഷ​​​​ർ​​​​മി​​​​ൻ ചൗ​​​​ധ​​​​രി രാ​​​​ജി​​​​വ​​​​ച്ചു. രാ​​​​ജി​​​​ക്ക​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഹാ​​​​ബു​​​​ദ്ദീ​​​​ന് കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി ബം​​​​ഗ്ലാ​​​​ദേ​​​​ശ് മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഡെ​​​​യ്‌​​​​ലി സ്റ്റാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​ത്തു​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​ഖ് ഹ​​​​സീ​​​​ന രാ​​​​ജി​​​​വ​​​​ച്ച് പ​​​​ലാ​​​​യ​​​​നം […]

ലാ​വോ​സി​ൽ സൈ​ബ​ർ​ത​ട്ടിപ്പു സം​ഘ​ത്തി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു

വിയ​ന്‍റി​യ​ൻ: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​മാ​യ ലാ​വോ​സി​ൽ സൈ​ബ​ർ​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി. ബോ​ക്കി​യോ പ്ര​വി​ശ്യ​യി​ലെ ഗോ​ള്‍​ഡ​ണ്‍ ട്ര​യാ​ങ്കി​ള്‍ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലെ സൈ​ബ​ര്‍​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ർ​ബ​ന്ധ​പൂ​ർ​വം ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. 29 […]

ബ്രസീലിൽ എക്സ് നിരോധിച്ചു

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ൽ എ​ക്സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം നി​രോ​ധി​ച്ചു. സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ല​ക്സാ​ണ്ട്രെ ഡി ​മൊ​റേ​സി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ക്കി​ല്ലെ​ന്ന് എ​ക്സ് തീ​രു​മാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. എ​ക്സി​ന് ബ്ര​സീ​ലി​ൽ പു​തി​യ നി​യ​മ​പ്ര​തി​നി​ധി​യെ നി​യ​മി​ക്ക​ണ​മെ​ന്നും മു​ന്പ​ത്തെ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ച​തി​ന് പി​ഴ […]

ഭീകരരെ വധിച്ചു

ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ-​​​ഇ​​​റാ​​​ക്കി സേ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ക്കി​​​ലെ ഐ​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. […]

യെ​ച്ചൂ​രി വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ന്നു; ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ന്യു​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​​ച്ചൂ​രി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ. നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് യെ​ച്ചൂ​രി തു​ട​രു​ന്ന​ത്. അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി […]

പാ​ർ​ട്ടി​ക്ക് മു​ക​ളി​ൽ ആ​രും വ​ള​രി​ല്ല: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ പി.​വി.​അ​ൻ​വ​ർ ന​ട​ത്തി​യ സ​മ​ര​മ​ട​ക്ക​മു​ള്ള വി​ഷ​യ​ത്തെ കു​റി​ച്ച് പ​രി​ശോ​ധി​ച്ച് നി​ല​പാ​ട് പ​റ​യാ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി​ക്ക് മു​ക​ളി​ൽ ആ​രും വ​ള​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​നെ വി​മ​ർ​ശി​ക്കാ​ൻ […]

പി.​വി. അ​ൻ​വ​റു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം; പ​ത്ത​നം​തി​ട്ട എ​സ്പി അ​വ​ധി​യി​ൽ

പ​ത്ത​നം​തി​ട്ട: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട എ​സ്പി സു​ജി​ത്ത് ദാ​സ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ഡി​ജി​പി​യെ കാ​ണു​ന്ന​തി​നാ​യി എ​സ്‌​പി ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് എ​സ്പി മൂ​ന്നു […]

സി​പി​എ​മ്മി​ൽ കൂ​ട്ട​രാ​ജി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​ട​ക്കം പാ​ർ​ട്ടി വി​ട്ടു

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്തി​ന് പി​ന്നാ​ലെ ഹ​രി​പ്പാ​ട് സി​പി​എ​മ്മി​ലും കൂ​ട്ട​രാ​ജി. കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ 36 പേ​രാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള […]

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ടൂ​റി​സം വ​കു​പ്പ​ല്ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്: മ​ന്ത്രി റി​യാ​സ്

ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ടൂ​റി​സം വ​കു​പ്പ​ല്ല സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​ത് നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി ആ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും ടൂ​റി​സം […]

താ​ന്‍ പ​വ​ര്‍ ഗ്രൂ​പ്പി​ല്‍പെ​ട്ട​യാ​ള​ല്ല; എ​ന്തി​നും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് “അ​മ്മ​യെ’: മോ​ഹ​ന്‍ലാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യു​ള്ള വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച് മോ​ഹ​ന്‍​ലാ​ല്‍. സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗ​മാ​ണെ​ന്നും മ​റ്റെ​ല്ലാ മേ​ഖ​ല​യി​ലും സം​ഭ​വി​ക്കു​ന്ന​ത് ഇ​വി​ടെ​യും സം​ഭ​വി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ താ​ന്‍ ആ ​കാ​ര്യ​ങ്ങ​ളെ […]