മേദിനിനഗർ: ജാർഖണ്ഡിൽ സിപിഐ (മാവോയിസ്റ്റ്) കമാൻഡർ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തുൾസി ഭുയിയാൻ ആണ് കൊല്ലപ്പെട്ടത്. തലയ്ക്കു 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നിതേഷ് യാദവിന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. വൻ ആയുധശേഖരം സുരക്ഷാസേന […]
Category: വാർത്തകൾ
സമഗ്ര അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി
കൊച്ചി: ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 അറബിക്കടലില്‍ മുങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. കപ്പല്‍ കമ്പനിക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് […]
വിസി നിയമനം: 30 വരെ തത്സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവ്
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ വെള്ളിയാഴ്ച വരെ തത്സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, […]
കണ്ടെയ്നറുകൾ തിരുവനന്തപുരത്തെ വിവിധ തീരങ്ങളിൽ
തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിൽനിന്നുള്ള കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ തീരങ്ങളിൽ അടിഞ്ഞു. രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ചില കണ്ടെയ്നറുകൾ തകർന്ന നിലയിലാണ്. തകർന്ന കണ്ടെയ്നറുകളിൽ പോളിത്തീൻ നിർമാണത്തിന് ഉപയോഗിക്കുന്ന നേരിയ തരി രൂപത്തിലുള്ള […]
ഖലിസ്ഥാനി തീവ്രവാദി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
ചണ്ഡിഗഡ്: ഖാലിസ്ഥാൻ തീവ്രവാദി സ്ഫോടകവസ്തു കൈയിലിരുന്നു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലെ മജിതാ റോഡ് ബൈപാസിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ഇവിടെയുള്ള ഒഴിഞ്ഞ സ്ഥലത്തുനിന്നു സ്ഫോടകവസ്തു എടുക്കാൻ ശ്രമിക്കവേയുണ്ടായ അപകടത്തിൽ ഇയാളുടെ രണ്ടുകൈകളും […]
കുടുംബവുമായി സംസാരിക്കാന്‍ അനുമതിക്ക് തഹാവൂര്‍ റാണ ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതി തേടി മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിസ്ഥാനത്തുള്ള തഹാവൂര്‍ റാണ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കനേഡിയൻ പൗരത്വമുള്ള പാക് വംശജനാണ് 64കാരനായ റാണ. യുഎസിൽ തുടരുകയായിരുന്ന ഇയാൾ നാടുകടത്തലിനെതിരേ നല്കിയ ഹര്‍ജി […]
നൈജീരിയയിൽ ഭീകരാക്രമണം; 42 പേർ കൊല്ലപ്പെട്ടു
അബുജ: മധ്യ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു ആക്രമണം. ഞായറാഴ്ച അഹുമേ ഓണ്ടോന ഗ്രാമങ്ങളിൽ 32 പേരും ശനിയാഴ്ച പത്തു പേരുമാണു കൊല്ലപ്പെട്ടത്. രണ്ടു […]
കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ പോര്‍ട്ടിലേക്ക് മാറ്റിത്തുടങ്ങി
കൊല്ലം: കൊച്ചിയിൽ കടലിൽ അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്നും ജില്ലയുടെ വിവിധ തീരദേശ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്നറുകള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂര്‍ വില്ലേജുകളുടെ പരിധിയിലായി […]
ആയിരം കടന്ന് കോവിഡ്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വർധന. ഒരാഴ്ചയ്ക്കിടെ 752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് കേസുകൾ 1009 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലുമാണ് കൂടുതൽ വർധന. തീവ്രത […]
ഗാസയിൽ 38 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിൽ ഇന്നലയുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ 23 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, വടക്ക് ജബലിയ, മധ്യ ഗാസയിലെ നുസെയ്റത്ത് എന്നിവടങ്ങളിലാണ് ഇവർ മരിച്ചത്. ജബലിയയിൽ ഒരു വീടിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ […]