തിരുവനന്തപുരം: കപ്പൽ ദുരന്തത്തെത്തുടർന്നു തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടു ഇവ നീക്കാൻ അടിയന്തര നടപടി തുടങ്ങി. സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചാണ് പ്ലാസ്റ്റിക് തരികളെ (നർഡിൽ) തീരത്തുനിന്നും ഒഴിവാക്കുന്നത്. […]
Category: വാർത്തകൾ
നാറ്റോ വിപുലീകരണം പാടില്ല; വെടി നിർത്താൻ പുടിന്റെ ഉപാധി
മോസ്കോ: റഷ്യൻ അതിർത്തിയിലേക്കു നാറ്റോ വിപുലീകരണം ഉണ്ടാവില്ലെന്ന ഉറപ്പു ലഭിച്ചാലേ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നു റിപ്പോർട്ട്. റഷ്യക്കെതിരേ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നും പുടിൻ ആഗ്രഹിക്കുന്നതായി റഷ്യൻ വൃത്തങ്ങൾ […]
വനഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി ; സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ജോസ് കെ. മാണി
കോട്ടയം: റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനഭൂമി മൂന്ന് മാസത്തിനകം വനം വകുപ്പിനെ ഏല്‍പ്പിക്കണമെന്നും അതിനായി സംസ്ഥാനങ്ങള്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കണമെന്നുമുള്ള സുപ്രീംകോടതി വിധി ലക്ഷക്കണക്കിന് ഭൂവുടമകളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ […]
കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു
മാഡ്രിഡ്: ആഫ്രിക്കൻ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ കാനറി ദ്വീപുകൾക്കു സമീപമായിരുന്നു അപകടം. ബോട്ടിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്പാനിഷ് തീരരക്ഷാ സേനയുടെ കപ്പൽ […]
മത്സ്യമേഖലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോളിംഗ് നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. […]
ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി
ഹരിപ്പാട്: ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നോടെ കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി […]
കുതിപ്പിനിടെ തകർന്നു; സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒന്‍പതാം വിക്ഷേപണവും പരാജയം
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ അഞ്ചിന് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്ബേസില്നിന്നു കുതിച്ചുയര്‍ന്ന സ്റ്റാര്‍ഷിപ്പ്, […]
അണ്ണാ സര്‍വകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരൻ
ചെന്നൈ: തമിഴ്നാട് അണ്ണാ സര്‍വകലാശാല കാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ് വിധി. കേസിൽ തിങ്കളാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും. ബലാത്സംഗം അടക്കം […]
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി
കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചമുതലാണ് കുട്ടിയെ കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ചു
വാഷിംഗ്ടൺ: വിദേശ വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്ക. വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ ട്രംപ് ഭരണകൂടം മരവിപ്പിച്ചു . എഫ്, എം, ജെ, വീസ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക. അതേ സമയം […]