ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും […]
Category: വാർത്തകൾ
അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസ്; പ്രതി കുറ്റക്കാരൻ, ശിക്ഷ തിങ്കളാഴ്ച വിധിക്കും
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസിലെ ഏകപ്രതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവിൽ […]
കൊലക്കേസ്; പ്രതി രണ്ടര പതിറ്റാണ്ടിന് ശേഷം പിടിയിൽ
മുംബൈ: 2001-ൽ യാത്രക്കൂലി തർക്കത്തെ തുടർന്ന് യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഹാരുൺ അലി […]
തൊമ്മൻകുത്തിലെ മനുഷ്യർക്കൊപ്പം പൊതുമനഃസാക്ഷി നിലകൊള്ളണം: സീറോമലബാർ സഭ
കൊച്ചി: വനംവകുപ്പിന്റെ ബുൾഡോസർ രാജിന് ഇരകളാകേണ്ടിവരുന്ന തൊമ്മൻകുത്തിലെ നിസഹായരായ മനുഷ്യർക്കൊപ്പം കേരളത്തിന്റെ പൊതുമനഃസാക്ഷി നിലകൊള്ളേണ്ട സമയമാണിതെന്ന് സീറോമലബാർ സഭ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്. ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം കേരളത്തിൽ വനംവകുപ്പ് […]
കപ്പലിനെ മുക്കിയത് ബല്ലാസ്റ്റ് ടാങ്കിലെ തകരാര്‍
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 അപകടത്തില്‍പ്പെട്ടത് ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമെന്ന് മറൈന്‍ മര്‍ക്കന്റൈൽ ഡിപ്പാര്‍ട്ട്മെന്റ് (എംഎംഡി). യാത്രാമധ്യേ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് കപ്പല്‍ […]
കരടികൾ പെരുകി: വെടിവച്ചുകൊന്ന് മാംസം വിൽക്കാൻ സ്ലൊവാക്യ
ബ്രാറ്റിസ്ലാവ: മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെ വെടിവച്ചുകൊന്ന് മാംസം പൊതുജനത്തിനു വിൽക്കാൻ സർക്കാർ തീരുമാനം. കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1,300 […]
കണ്ടെയ്നറുകള്‍ വീണ്ടെടുക്കൽ ദൗത്യം തുടങ്ങി
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 യില്‍നിന്നു കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്ന ദൗത്യം ആരംഭിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ കൊച്ചിയില്‍ മറൈന്‍ മര്‍ക്കന്റൈൽ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന […]
കേരളത്തില്‍ മയക്കുമരുന്ന് വര്‍ധിച്ചു: എം.വി.ഗോവിന്ദൻ
കൊച്ചി: കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം ഗൗരവമായി പരിഗണിക്കേണ്ടനിലയില് വ്യാപിച്ചിട്ടുണ്ടെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളം മയക്കുമരുന്നുകളുടെ ഹബ്ബാണെന്നു ചിലര്‍ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് കേരളത്തില്‍ മയക്കുമരുന്നുകള്‍ […]
കുരിശിന്റെ വഴി നടത്തിയവർക്ക് വനംവകുപ്പിന്റെ നോട്ടീസ്
തൊടുപുഴ: നാരങ്ങാനത്തെ കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ കുരിശ് സ്ഥാപിച്ച സ്ഥലത്തേക്ക് ദു:ഖ വെള്ളി ദിനത്തിൽ കുരിശിന്റെ വഴി നടത്തിയതിന് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.വിൻസെന്റ് നെടുങ്ങാട്ട്, രൂപത ചാൻസലർ […]
കപ്പൽ അപകടം: തീരത്തെ പ്ലാസ്റ്റിക് തരികൾ നീക്കാൻ അടിയന്തര നടപടി തുടങ്ങി
തിരുവനന്തപുരം: കപ്പൽ ദുരന്തത്തെത്തുടർന്നു തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടു ഇവ നീക്കാൻ അടിയന്തര നടപടി തുടങ്ങി. സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചാണ് പ്ലാസ്റ്റിക് തരികളെ (നർഡിൽ) തീരത്തുനിന്നും ഒഴിവാക്കുന്നത്. […]