ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 36 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

കൊ​ല്ലം: രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 36 ല​ക്ഷ​ത്തോ​ളം രൂ​പ റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി. മ​ധു​രൈ​യി​ൽ നി​ന്ന് വ​ന്ന ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ല​പ്പു​ഴ കാ​വാ​ലം സ്വ​ദേ​ശി പ്ര​സ​ന്ന​ന്‍റെ ബാ​ഗി​ൽ നി​ന്നും പ​ണം […]

ഡ്രൈ​വ​ർ​ക്കു ശ​ന്പ​ളം കൊ​ടു​ക്കാ​നി​ല്ല; എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രോ​ട് വാ​ഹ​നം ഓ​ടി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ പു​തി​യ​താ​യി ഡ്രൈ​വ​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ മ​ടി​ച്ച് സ​ര്‍​ക്കാ​ര്‍. ഡ്രൈ​വ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ നി​ര​ന്ത​രം ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ മ​ട​ക്കി. ആ​വ​ശ്യ​ത്തി​ന് ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ […]

ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: അ​മി​ത് ഷാ

മും​ബൈ: ജ​മ്മു​കാ​ഷ്മീ​രി​ൽ ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഷി​റ​ല​യി​ൽ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ്ര​തി​ക​ര​ണം. ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് […]

അ​​വ​​കാ​​ശ​​ങ്ങ​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കും​​വ​​രെ പോ​​രാ​​ട്ടം: കെ​​സി​​വൈ​​എം

കൊ​​ച്ചി: മു​​ന​​മ്പം നി​​വാ​​സി​​ക​​ൾ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ന് കെ​​സി​​വൈ​​എം ലാ​​റ്റി​​ൻ സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ പി​​ന്തു​​ണ. സ​​മ​​ര​​പ്പ​​ന്ത​​ൽ സ​​ന്ദ​​ർ​​ശി​​ച്ച കെ​​സി​​വൈ​​എം ഭാ​​ര​​വാ​​ഹി​​ക​​ൾ നി​​രാ​​ഹാ​​ര​​സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. അ​​വ​​കാ​​ശ​​ങ്ങ​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കും വ​​രെ പോ​​രാ​​ട്ടം തു​​ട​​രു​​മെ​​ന്ന് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കാ​​സി പൂ​​പ്പ​​ന […]

ഹെയ്തിയിൽ അക്രമികൾ കോൺവന്‍റ് അഗ്‌നിക്കിരയാക്കി

പോ​ർ​ട്ട് ഒ ​പ്രി​ൻ​സ്: ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ൽ ആ​ഭ്യ​ന്ത​ര ക​ലാ​പം തു​ട​രു​ന്ന​തി​നി​ടെ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ പോ​ർ​ട്ട് ഒ ​പ്രി​ൻ​സി​ൽ കോ​ൺ​വ​ന്‍റി​നു​നേ​രേ ആ​ക്ര​മ​ണം. ന​ഗ​ര​ത്തി​ലെ ബാ​സ് ദെ​ൽ​മാ​സ് കോ​ന്പൗ​ണ്ടി​ലു​ള്ള മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി കോ​ൺ​വ​ന്‍റി​നു​നേ​രെ​യാ​ണ് ക​ഴി​ഞ്ഞ 26ന് […]

പള്ളികൾ ഏറ്റെടുക്കൽ: കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് ഇ​ന്നു പ​രി​ഗ​ണി​ക്കും

കൊ​​​​ച്ചി: ത​​​ർ​​​​ക്കം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ആ​​​​റു​ പ​​​​ള്ളി​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ക്കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി, മ​​​​ധ്യ​​​​മേ​​​​ഖ​​​​ല ഐ​​​​ജി, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ക്കം എ​​​​തി​​​​ർ​​​ക​​​​ക്ഷി​​​​ക​​​​ൾ നേ​​​​രി​​​​ട്ടു […]

ആശങ്കയുടെ മുനമ്പത്ത്: ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സീ​റോമ​ല​ബാ​ര്‍ സ​ഭ

കൊ​​​ച്ചി: കി​​​ട​​​പ്പാ​​​ട​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കാ​​​യി സ​​​മ​​​രം ചെ​​​യ്യു​​​ന്ന മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍​ക്ക് സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു. കു​​​ടി​​​യി​​​റ​​​ക്കു ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ക​​​യും ഭൂ​​​മി പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് […]

കുടമാളൂരിന്‍റെ ഐക്യദാർഢ്യ പ്രഖ്യാപനം

കൊ​ച്ചി: കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​മാ​ണി പു​തി​യി​ടം മു​ന​മ്പം നി​വാ​സി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യി സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ധി​കാ​രി​ക​ൾ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന റ​വ​ന്യൂ […]

മു​ന​ന്പം പ്ര​ശ്നം: സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു. ന​വം​ബ​ർ 16ന് ​ന​ട​ത്താ​നി​രു​ന്ന യോ​ഗം 28ലേ​ക്കാ​ണ് മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി​ട്ടാ​യി​രി​ക്കും യോ​ഗം ചേ​രു​ക. നി​യ​മ ,റ​വ​ന്യു മ​ന്ത്രി​മാ​രും […]

ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ടെ​ൽ അ​വീ​വി​ൽ റാ​ലി ന​ട​ത്തി. ഗാ​ല​ന്‍റി​നെ പി​രി​ച്ചു​വി​ടു​ന്ന​ത് പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, സ​ർ​ക്കാ​രി​നും […]