ബംഗളൂരു: കാറില്‍ വെള്ളം തെറിപ്പിച്ച പകയില്‍ യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ചു. ബംഗളൂരുവിലെ ലുലുമാള്‍ അണ്ടര്‍പാസിന് സമീപമാണ് സംഭവം നടന്നത്. ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലാണ് മറ്റൊരു യുവാവ് കടിച്ചുമുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം […]
Category: വാർത്തകൾ
ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപത ബിഷപ്
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പുതിയ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസിനെ നിയമിച്ചു. ഇതു സംബന്ധിച്ച മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസ് […]
സർക്കാരിനു ഹൈക്കോടതിയിൽ തിരിച്ചടി ; സിസ തോമസിന്റെ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്‍കണം
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വിസി ഡോ. സിസ തോമസിന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ പൂര്‍ണമായും രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി. ആനുകൂല്യങ്ങള്‍ രണ്ടു വർഷം തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടി മൗലികാവകാശ ലംഘനമാണെന്നടക്കം വിലയിരുത്തിയാണ് ജസ്റ്റീസ് എ. […]
യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവിനു വധശിക്ഷ
മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചുടലപ്പറന്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന […]
വിരമിക്കാത്ത രാജ്യസ്നേഹം
കണ്ണൂർ: മുപ്പത്തിരണ്ടു വർഷത്തെ സൈനികസേവനം.ഇതിനിടെ ധീരതയ്ക്കുള്ള പുരസ്കാരമായ സേനാ മെഡലും രാജ്യത്തെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ ശൗര്യ ചക്രയും. കണ്ണൂർ ഡിഎസ്സിയിലെ ലെഫ. കേണലും ചെറുപുഴ തയ്യേനി സ്വദേശിയുമായ പി.എ. മാത്യു സൈനിക സേവനത്തിൽനിന്ന് […]
ജനപ്രതിനിധികള്‍ പ്രതികളായ പഴയ കേസുകള്‍ വേഗത്തിലാക്കണം:ഹൈക്കോടതി
കൊച്ചി: ജനപ്രതിനിധികള്‍ പ്രതികളായ പഴയ കേസുകള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സുപ്രീംകോടതി നിര്‍ദേശ പ്രകാരം എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകളുടെ വിചാരണ സംബന്ധിച്ച മേല്‍നോട്ടത്തിന് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിധിന് […]
വൈദികരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം: കെഎൽസിഎ
കൊച്ചി: ഒഡീഷയിലെ സാംബൽപുർ ജില്ലയിൽ ഉൾപ്പെട്ട കുച്ചിൻഡയിൽ പ്രവർത്തിക്കുന്ന കർമലീത്ത മഞ്ഞുമ്മൽ പ്രോവിൻസിലെ മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻവീട്ടിലിനെയും ഫാ. സിൽവിൻ കളത്തിലിനെയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വരാപ്പുഴ അതിരൂപത കെഎൽസിഎ […]
സാത്താൻ കൂടിയെന്ന് പറഞ്ഞ് മക്കളെ മർദിച്ചു; പാസ്റ്റർ അറസ്റ്റിൽ
നാഗർകോവിൽ : ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു […]
വനംവകുപ്പ് സമ്മതിക്കില്ല: പണിതിട്ടും പണിതിട്ടും വെളിച്ചമെത്തിക്കാന്‍ കഴിയാതെ കെഎസ്ഇബി
രാജാക്കാട്: ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണ് രാജാക്കാട് പൊന്മുടി റൂട്ടില്‍ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ത്ത് നിലംപൊത്തി. അപകട ഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യവുമായി പൊതു […]
കപ്പൽ മുങ്ങിയ സംഭവം: അപകടത്തിന്റെ ആഘാതവും നഷ്ടപരിഹാരവും പഠിക്കാൻ സമിതികൾ
തിരുവനന്തപുരം: കപ്പൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട അപകടത്തിന്റെ ആഘാതവും സാന്പത്തിക നഷ്ടവും നഷ്ടപരിഹാരവും പരിസ്ഥിതി ദുരന്തവും അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വിദഗ്ധ സമിതികളെ നിയോഗിച്ചു സർക്കാർ. പരിസ്ഥിതി, സാമൂഹിക- സാന്പത്തിക ആഘാതം പഠിക്കാൻ ധന […]