ബി​ജെ​പി ആ​ക്ര​മ​ണം; മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​ത്തേ​റ്റു, പു​തു​പ്പ​ണ​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ല്‍

കോ​ഴി​ക്കോ​ട്: വ​ട​ക​ര പു​തു​പ്പ​ണ​ത്ത് സി​പി​എം-​ബി​ജെ​പി ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സി​പി​എം ഹ​ര്‍​ത്താ​ല്‍. വ​ട​ക​ര പു​തു​പ്പ​ണം വെ​ളു​ത്ത​മ​ല വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​എം ഇ​ന്ന് പു​തു​പ്പ​ണ​ത്ത് […]

“യുദ്ധവിമാനങ്ങൾ നഷ്‌ടമായി’; ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തിന്‍റെ സ്ഥിരീകരണം

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ഷ്‌​ടമാ​യെ​ന്ന് സൈ​ന്യം ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​യു​ടെ സം​യു​ക്ത സേ​നാ മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബ്ലൂം​ബെ​ർ​ഗി​ന് സിം​ഗ​പ്പൂ​രി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മേ​യ് ഏ​ഴി​നു ന​ട​ന്ന […]

അബ്ബാസ് അൻസാരി എംഎൽഎയ്ക്ക് രണ്ടു വർഷം തടവ്

മാ​​വു: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് എം​​എ​​ൽ​​എ അ​​ബ്ബാ​​സ് അ​​ൻ​​സാ​​രി​​ക്ക് ര​​ണ്ടു വ​​ർ​​ഷം ത​​ട​​വ് ശി​​ക്ഷ. വി​​ദ്വേ​​ഷപ്ര​​സം​​ഗ​​ത്തി​​നാ​​ണ് പ്ര​​ത്യേ​​ക എം​​പി-​​എം​​എ​​ൽ​​എ കോ​​ട​​തി എ​​സ്ബി​​എ​​സ്പി എം​​എ​​ൽ​​എ​​യാ​​യ അ​​ബ്ബാ​​സി​​നെ ശി​​ക്ഷി​​ച്ച​​ത്. അ​​ധോ​​ലോ​​ക കു​​റ്റ​​വാ​​ളി​​യും രാ​​ഷ്‌​​ട്രീ​​യ നേ​​താ​​വു​​മാ​​യി​​രു​​ന്ന മു​​ഖ്താ​​ർ അ​​ൻ​​സാ​​രി​​യു​​ടെ മ​​ക​​നാ​​ണ് അ​​ബ്ബാ​​സ്. […]

ഓപ്പറേഷൻ സിന്ദൂർ പോസ്റ്റ് ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

ഗു​​​​രു​​​​ഗ്രാം: സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ വ​​​​ർ​​​​ഗീ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കും​​​​വി​​​​ധം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ പോ​​​​സ്റ്റി​​​​ട്ട​​​​തി​​​​ന് ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. കോ​​​​ൽ​​​​ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​നി ഷ​​​​ർ​​​​മി​​​​ഷ്ഠ പ​​​​നോ​​​​ളി​​​​യെ​​​​യാ​​​​ണ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നു പി​​​​ന്നാ​​​​ലെ ഗു​​​​രു​​​​ഗ്രാ​​​​മി​​​​ൽ​​​​നി​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കോ​​​​ട​​​​തി ഇ​​​​വ​​​​രെ ജൂ​​​​ൺ 13 വ​​​​രെ ജു​​​​ഡീ​​​​ഷ​​​​ൽ […]

തെലുങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങി

മു​​​ലു​​​ഗു: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ എ​​​ട്ട് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി. സി​​​പി​​​ഐ(​​​മാ​​​വോ​​​യി​​​സ്റ്റ്) സം​​​ഘ​​​ട​​​ന​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മി​​​റ്റി അം​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​പേ​​​രും മു​​​ലു​​​ഗു എ​​​സ്പി​​​ക്കു മു​​​ന്പാ​​​കെ​​​യാ​​​ണു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഈ​​​വ​​​ർ​​​ഷം പോ​​​ലീ​​​സി​​​നു മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങു​​​ന്ന മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം […]

താജ്മഹലിന് ആന്‍റി ഡ്രോൺ കവചം

ന്യൂ​ഡ​ൽ​ഹി: വ്യോ​മ​ഭീ​ഷ​ണി​യെ പ്ര​തി​രോ​ധി​ക്കാ​നും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി​യി​ലു​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന താ​ജ്മ​ഹ​ലി​ൽ ആ​ന്‍റിഡ്രോ​ണ്‍ സം​വി​ധാ​നം സ്ഥാ​പി​ച്ചു. സം​വി​ധാ​ന​ത്തി​ന് എ​ട്ട് കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​പ​രി​ധി​യു​ണ്ടെ​ന്നും എ​ന്നാ​ൽ താ​ജ്മ​ഹ​ലി​ന്‍റെ സു​ര​ക്ഷാ സം​വേ​ദ​ന​ക്ഷ​മ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ധാ​ന […]

ഓപ്പറേഷൻ സിന്ദൂർ നാരീശക്തി പ്രതീകം: പ്രധാനമന്ത്രി മോദി

ഭോ​​​പ്പാ​​​ൽ: ഇ​​​ന്ത്യ​​​ൻ സം​​​സ്കാ​​​ര​​​ത്തി​​​ൽ സ്ത്രീശ​​​ക്തി​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യ സി​​​ന്ദൂ​​​രം ഇ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ ക​​​രു​​​ത്തി​​​നെ​​​ക്കൂ​​​ടി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​ന്ന​​താ​​ണെ​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി. ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ദൂ​​റി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ ക​​രു​​ത്ത് ലോ​​ക​​ത്തെ മ​​ന​​സി​​ലാ​​ക്കാ​​നാ​​യെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഭോ​​പ്പാ​​ലി​​ൽ ലോ​​​ക്മാ​​​താ ദേ​​​വി അ​​​ഹ​​​ല്യാ​​​ഭാ​​​യി മ​​​ഹി​​​ള […]

ചാരവൃത്തി: ഒരാൾകൂടി പിടിയിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​ക് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ മൊ​​​ബൈ​​​ൽ സിം ​​​കാ​​​ർ​​​ഡ് എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ഒ​​​രാ​​​ൾ‌​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ 90 ദി​​​വ​​​സ​​​ത്തോ​​​ളം താ​​​മ​​​സി​​​ക്കു​​​ക​​​യും പാ​​​ക് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത […]

ബസും ബൈക്കും കൂട്ടിയിടിച്ച് ഐടി ജീവനക്കാരൻ മരിച്ചു

കോ​​ല​​ഞ്ചേ​​രി: കൊ​​ച്ചി-​​ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ ഐ​​ടി ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. കോ​​ഴി​​ക്കോ​​ട് വ​​ള​​യ​​നാ​​ട് ശ്രീ​​വി​​നാ​​യ​​ക കു​​റ്റി​​യി​​ൽ​​ത്താ​​ഴം കെ.​​വി. വാ​​സു​​ദേ​​വ​​ന്‍റെ മ​​ക​​ൻ വി​​ഷ്ണു പ്ര​​സാ​​ദ് (27) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ […]

ഓപ്പറേഷൻ സിന്ദൂർ പോസ്റ്റ് ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

ഗു​​​​രു​​​​ഗ്രാം: സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ വ​​​​ർ​​​​ഗീ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കും​​​​വി​​​​ധം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ പോ​​​​സ്റ്റി​​​​ട്ട​​​​തി​​​​ന് ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. കോ​​​​ൽ​​​​ക്ക​​​​ത്ത സ്വ​​​​ദേ​​​​ശി​​​​നി ഷ​​​​ർ​​​​മി​​​​ഷ്ഠ പ​​​​നോ​​​​ളി​​​​യെ​​​​യാ​​​​ണ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നു പി​​​​ന്നാ​​​​ലെ ഗു​​​​രു​​​​ഗ്രാ​​​​മി​​​​ൽ​​​​നി​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കോ​​​​ട​​​​തി ഇ​​​​വ​​​​രെ ജൂ​​​​ൺ 13 വ​​​​രെ ജു​​​​ഡീ​​​​ഷ​​​​ൽ […]