നിലന്പൂർ: പി.വി. അൻവർ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രിക തള്ളി. അതേസമയം, അൻവർ മറ്റൊരു സെറ്റ് പത്രികകൂടി നൽകിയിട്ടുള്ളതിനാൽ സ്വതന്ത്രനായി മത്സരിക്കാം. തൃണമൂൽ സ്ഥാനാർഥിയായി അൻവർ സമർപ്പിച്ച പത്രികയിൽ ചില പ്രശ്നമുണ്ടെന്നു വരണാധികാരി […]
Category: വാർത്തകൾ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവുകൾക്കു കണക്കില്ല
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകൾക്കു കൃത്യമായ കണക്കില്ല. മന്ത്രിമാരുടെ വിദേശയാത്രാ ചെലവുകൾ ഏകീകരിക്കാനും നിരീക്ഷിക്കാനുമായി നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. വിദേശയാത്രാ ചെലവുകൾ പല ശീർഷകങ്ങളിൽ […]
നിലന്പൂരിൽ 18 പത്രികകൾ സ്വീകരിച്ചു
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിർദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മ പരിശോധനയിൽ ഡമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴു പത്രികകൾ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. […]
കോഴിക്കോട്ട് ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് അഞ്ചു കോടി
കോഴിക്കോട്: നഗരത്തില്‍ ഒരുമാസത്തിനിടെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ഏഴുപേരില്‍നിന്നായി തട്ടിയെടുത്തത് അഞ്ചു കോടി 39 ലക്ഷം രൂപ. തട്ടിപ്പിനിരയായവരില്‍ ബാങ്ക് മാനേജരും ഉള്‍പ്പെടുന്നു. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണു പോലീസ് […]
കേരളത്തിന് വന്ദേ സ്ലീപ്പർ ഉറപ്പായി
കൊല്ലം : കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന കാര്യം ഉറപ്പായി. ബംഗളൂരുവിൽ നിന്ന് ജോലാർപേട്ട, കോട്ടയം, കൊല്ലം വഴി തിരുവനന്തപുരം നോർത്തിലേക്കാണ് (കൊച്ചുവേളി ) സർവീസ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ദക്ഷിണ […]
നിലന്പൂർ ഫലം പിണറായി സർക്കാരിനെ കാവൽ സർക്കാരാക്കി മാറ്റുമെന്ന് ചെന്നിത്തല
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്പോൾ പിണറായി സർക്കാർ കാവൽ സർക്കാരായി മാറുമെന്നു രമേശ് ചെന്നിത്തല. നിലന്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരേ വോട്ട് ചെയ്യാൻ ജനങ്ങൾ […]
വൈദികർ വിശ്വസ്തതയുടെ മനുഷ്യരായിരിക്കണം: മാർ ആൻഡ്രൂസ് താഴത്ത്
കോട്ടയം: മിശിഹായോടും സഭയോടും വിശ്വസ്തത പുലർത്തുന്നവനാകണം ഓരോ വൈദികനും വൈദികാർഥിയുമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. സീറോമലബാർ സഭയുടെ മേജർ സെമിനാരിയായ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അധ്യാപന […]
കെസിബിസി സമ്മേളനത്തിന് തുടക്കം
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കെസിബിസി) വര്‍ഷകാല സമ്മേളനത്തിന് പാലാരിവട്ടം പിഒസിയില്‍ തുടക്കമായി. സമ്മേളനത്തിനു മുന്നോടിയായി നടന്ന സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് […]
മാനവസമൂഹ നിര്‍മിതിക്ക് ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യം: പ്രഫ. എം.കെ. സാനു
കൊച്ചി: പിഒസിയുടെ പരിഷ്കരിച്ച ബൈബിള്‍ കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രഫ. എം.കെ. സാനുവിന് നൽകിയാണു […]
മിഷനറിമാരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം : ഷെവ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി രാജ്യത്തുടനീളം നിസ്വാര്‍ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ വേട്ടയാടി ആക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി […]