മലപ്പുറം: താനൊരു വഞ്ചകനാണെന്ന് വരുത്തിതീർക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നെന്ന് പി.വി.അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അന്‍വര്‍ വിമർശിച്ചു. പിണറായി ആദ്യം വഞ്ചിച്ചത് വി.എസിനെയാണ്. വി.എസിനെ വഞ്ചിച്ചുകൊണ്ടാണ് […]
Category: വാർത്തകൾ
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് എത്തിയ സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. മുകേഷ് എം.നായര്‍ സ്കൂളിലെത്തിയത് ഗുരുതര വീഴ്ചയാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. […]
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തുമായി ഇന്ന് തെളിവെടുപ്പ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് […]
കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണം; ഗര്‍ഭിണിയടക്കം 12 പേര്‍ക്ക് കടിയേറ്റു
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഗര്‍ഭിണി അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ചൊവ്വാഴ്ചയാണ് സംഭവം. പുലമണ്‍, ചന്തമുക്ക്, കൊട്ടാരക്കര ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് […]
“പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം’; പ്രധാനമന്ത്രിക്ക് കത്തയയ്ക്കാൻ “ഇന്ത്യ’ സഖ്യം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഇന്ത്യ സ്വീകരിച്ച “ഓപ്പറഷൻ സിന്ദൂർ’ അടക്കമുള്ള സൈനിക നടപടികളും വിശദീകരിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയയ്ക്കാൻ പ്രതിപക്ഷ “ഇന്ത്യ’ സഖ്യം തീരുമാനിച്ചു. പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിൽ യുഎസ് […]
പ്രതിനിധിസംഘങ്ങളുമായി മോദി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാൻ വിദേശത്തേക്കു പുറപ്പെട്ട ബഹുകക്ഷി പ്രതിനിധിസംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ട്. നിലവിൽ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പാർലമെന്റ് അംഗങ്ങൾ തിരിച്ചെത്തിയതിനു ശേഷമായിരിക്കും കൂടിക്കാഴ്ച. […]
പോലീസ് സേനയിൽ അഗ്നിവീറുകൾക്ക് 20% സംവരണം അനുവദിച്ച് ഉത്തർപ്രദേശ്
ന്യൂഡൽഹി: സംസ്ഥാന പോലീസ് സേനയിലെ വിവിധ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അഗ്നിവീറുകൾക്ക് 20 ശതമാനം സംവരണം അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭായോഗത്തിലാണു നിർണായക തീരുമാനം. അഗ്നിപഥ് പദ്ധതിക്കുകീഴിൽ […]
“നഷ്ടങ്ങളല്ല, ആത്യന്തിക ഫലമാണു പരിഗണിക്കേണ്ടത് ‘; ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി സംയുക്ത സൈനിക മേധാവി
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നേടിയത് ക്രിക്കറ്റിലെ ഇന്നിംഗ്സ് വിജയത്തിനു സമാനമായ ഒന്നാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. സേനയെ സംബന്ധിച്ച് താത്കാലിക നേട്ടത്തേക്കാൾ മൊത്തത്തിലുള്ള ഫലത്തിനാണു പ്രാധാന്യം നൽകുന്നത്. […]
പാക്കിസ്ഥാനു വിവരം കൈമാറി; പഞ്ചാബിൽ ഒരാൾ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനിടെ സൈനികവിന്യാസത്തെയും തന്ത്രപ്രധാനമായ സ്ഥലങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചാരസംഘടന ഐഎസ്ഐക്ക് കൈമാറിയ ചാരന് പഞ്ചാബിൽ പിടിയില്‍. പാക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുള്ള ഗഗന് ദീപ് സിംഗാണ് അറസ്റ്റിലായതെന്ന് പോലീസ് മേധാവി അറിയിച്ചു. […]
അങ്കണവാടി മെനുവിൽ മുട്ടബിരിയാണിയും പുലാവും കൊഴുക്കട്ടയും
തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിനു പകരം ഇനി ബിരിയാണിയും. ഏതാനു മാസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായ, കായംകുളം പ്രയാര്‍ കിണര്‍മുക്കിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കുവിന്റെ ആഗ്രഹപ്രകാരമാണു മന്ത്രി വീണാ ജോർജിന്റെ നടപടി. ഉപ്പുമാവു തിന്നു […]