വലിയതുറ(തിരുവനന്തപുരം): അന്താരാഷ്ട്ര വിമാനത്താവളത്തില് ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ശനിയാഴ്ച രാത്രി 9.30നാണ് ബ്രിട്ടീഷ് റോയല് നേവിയുടെ എഫ് 35 ബി യുദ്ധവിമാനം വിമാനത്താവളത്തില് ഇറക്കിയത്. 100 നോട്ടിക്കല് മൈല് അകലെയുള്ള യുദ്ധക്കപ്പലില്നിന്നും പരിശീലനത്തിനായി […]
Category: വാർത്തകൾ
ലിവിയ റിമാൻഡിൽ; ഷീലയെ കുടുക്കിയത് സ്വഭാവദൂഷ്യം ആരോപിച്ചതിലെ വിരോധംമൂലമെന്ന്
തൃശൂർ/കൊടുങ്ങല്ലൂർ/ചാലക്കുടി: ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ഒന്നാം പ്രതി നാരായണദാസുമായി ചേർന്ന് ആസൂത്രണം നടത്തിയെന്ന് ലിവിയ ജോസ് (22) മൊഴി നൽകിയെന്നു പോലീസ്. തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള വിരോധത്തിനു കാരണം. […]
ക്ഷേമനിധി ആനുകൂല്യങ്ങളില്ല, ആശമാർക്ക് വർധനയില്ല; വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങളിൽ പലതും കുടിശിക. നാലു മാസത്തിലേറെയായി സമരമുഖത്തുള്ള ആശമാർക്ക് അവഗണന. ഇതിനിടെ വേണ്ടപ്പെട്ടവർക്ക് സർക്കാർ വാരിക്കോരി നൽകുകയാണെന്ന ആരോപണം ശക്തമാകുന്നു. പിഎസ്സി ചെയർമാനും അംഗങ്ങൾക്കും മുതൽ മുഖ്യമന്ത്രിയുടെ […]
കുട്ടികളെ ഏത്തമിടീച്ച അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: കോട്ടണ്ഹിൽ ഗേൾസ് സ്കൂളിൽ കുട്ടികളെ ഏത്തം ഇടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എത്തമിടീച്ച സംഭവത്തിൽ ഡിഇഒയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം […]
തിയറ്ററുകളില് ഇനി ലൈവ് കോമഡി ഷോകളും കാണാം
കൊച്ചി: മള്ട്ടിപ്ലക്സ് തിയറ്ററുകളില് ഇനി സിനിമ കാണാന് മാത്രമല്ല, ലൈവ് പ്രോഗ്രാമുകളും കാണാം. ബദല് ഉള്ളടക്ക സംരംഭങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തെ പ്രമുഖരായ പിവിആര് ഐനോക്സ് സംസ്ഥാനത്ത് കോമഡി ഷോകള് സംഘടിപ്പിക്കുന്നു. സിനിമാ […]
പഠിക്കാന് മിടുക്കരാണോ; പണമില്ലെങ്കിൽ മമ്മൂട്ടി കൂടെയുണ്ട്
കൊച്ചി: പഠിക്കാന് മിടുക്കരായ കുട്ടികള്ക്ക് ഇനി തുടര്പഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്ഥികള്ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കാന് മമ്മൂട്ടിയുടെ കെയര് ആന്ഡ് ഷെയര് ഇന്റര്നാഷണല് ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് […]
ചരിത്രം വഞ്ചകർക്ക് മാപ്പുകൊടുക്കില്ലെന്ന് വ്യക്തമാകുമെന്ന് മുഖ്യമന്ത്രി
എടക്കര: ചരിത്രമൊരിക്കലും വഞ്ചകർക്കും വഞ്ചനയ്ക്കും മാപ്പുകൊടുക്കില്ലെന്നും ഇക്കാര്യം കൂടുതൽ തെളിമയോടെ ഇനിയുള്ള നാളുകളിൽ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് സമ്മേളനം പോത്തുകല്ലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
സംസ്ഥാന പോലീസ് മേധാവിപ്പട്ടികയിലുള്ള രവത ചന്ദ്രശേഖർ കേന്ദ്ര സെക്രട്ടറി പദവിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി പട്ടികയിൽ രണ്ടാമനായ കേരള കേഡറിലെ മുതിർന്ന ഡിജിപിമാരിൽ ഒരാളായ രവത ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി പദവിയിൽ സ്ഥാനക്കയറ്റത്തോടെ നിയമിച്ചു. പ്രധാനമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറി […]
ബസിൽ നിന്നു തെറിച്ചുവീണ് പതിനാറുകാരൻ മരിച്ചു
പള്ളുരുത്തി: ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചുവീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം മാലാഖപ്പടിയിൽ പുത്തൻതറ മാർട്ടിൻ സുമോദിന്റെ മകൻ പവനാണ് മരിച്ചത്. ആലുവ -ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു […]
പ്രിയങ്കഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് എം.വി. ഗോവിന്ദൻ
എടക്കര: മതരാഷ്ട്രം വേണമെന്ന് പറയുന്ന ശക്തികൾക്കെതിരായി മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നവർക്കു മാത്രമേ രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്താൻ സാധിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിലന്പൂർ മണ്ഡലം ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ […]