ന്യൂഡൽഹി: ദേശിയപാത 66ന്റെ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2025 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി 2026ന്റെ പുതുമത്സര സമ്മാനമായി ദേശിയപാത തുറന്നു നൽകാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് […]
Category: വാർത്തകൾ
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉന്തുംതള്ളും; നാലുപേർക്ക് പരിക്ക്
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ തിരക്കിൽ അപകടം. ചിന്നസ്വാമി സ്റ്റേഡിയത്തിനരികെ ഉന്തുംതള്ളുമുണ്ടായി. നാലുപേർക്ക് നിസാര പരിക്കേറ്റു. ഒരാൾ ബോധരഹിതനായി വീണു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ടീം അംഗങ്ങൾ […]
മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; ഗതാഗതം നിരോധിച്ചു
മലപ്പുറം: തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. […]
ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യമല്ല: രാഹുലിനോട് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അലഹബാദ് ഹൈക്കോടതി. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ […]
പോലീസ് പരിശോധനയക്കിടെ കഞ്ചാവ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട്: പോലീസ് പരിശോധനയക്കിടെ കഞ്ചാവ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പോലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത് ഇയാളിൽ നിന്ന് മൂന്ന് ഗ്രാം […]
അനുമതി ലഭിച്ചു; റോയൽ ചലഞ്ചേഴ്സ് വിജയ റാലി നടത്തും
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ടീം അംഗങ്ങൾ ബംഗളൂരുവിൽ വിജയ റാലി നടത്തും. വിധാൻ സൗധ മുതൽ ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് വിജയ റാലി നടത്തുന്നത്. റാലി നടത്തുന്നതിന്റെ ഭാഗമായി വിധാൻ […]
ഷബഹാസ് വധക്കേസ്; പ്രതികളുടെ തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. വിദ്യാർഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ് കോടതി നിർദേശം. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടി […]
പോലീസ് അനുമതി നിഷേധിച്ചു, വിജയ റാലി റദ്ദാക്കി ആർസിബി; ആഘോഷം ചിന്നസ്വാമിയിൽ
ബംഗളൂരു: ഐപിഎല്‍ കിരീടജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങൾ ബംഗളൂരുവില്‍ നടത്താനിരുന്ന വിജയറാലി റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പോലീസ് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓപ്പണ്‍ ബസിലെ വിക്ടറി പരേഡ് […]
വില്ലനായി തിളങ്ങാൻ നിവിൻ പോളി; ലോകേഷ് കനകരാജ് ചിത്രത്തിൽ ലോറൻസിന്റെ വില്ലൻ
ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ പുതിയ ചിത്രം ബെൻസിൽ വില്ലൻ വേഷത്തിൽ നിവിൻ പോളി. രാഘവ ലോറൻസ് നായകനാകുന്ന സിനിമയിൽ നെഗറ്റിവ് ഷെയ്ഡിലാകും നിവിനെത്തുക. ലോകേഷ് കനകരാജ് കഥയെഴുതുന്ന ചിത്രം ഭാഗ്യരാജ് കണ്ണനാണ് സംവിധാനം ചെയ്യുന്നത്. […]
ഫോൺ ചോർത്തൽ കേസ്: പി.വി. അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്
മലപ്പുറം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിൽ പി.വി. അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്. സംസ്ഥാനത്തെ ഉന്നതരുടെ […]