ക​ണ്ടെ​യ്ന​റു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ തീ​ര​ങ്ങ​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ മു​​​ങ്ങി​​​യ ലൈ​​​ബീ​​​രി​​​യ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ൽ​​നി​​​ന്നു​​​ള്ള ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ തീ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​ഞ്ഞു. രൂ​​​ക്ഷ​​​മാ​​​യ ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തെത്തു​​​ട​​​ർ​​​ന്ന് ചി​​​ല ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. ത​​​ക​​​ർ​​​ന്ന ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളി​​​ൽ പോ​​​ളി​​​ത്തീ​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നേ​​​രി​​​യ ത​​​രി രൂ​​​പ​​​ത്തി​​​ലു​​​ള്ള […]

വി​സി നി​യ​മ​നം: 30 വ​രെ ത​ത്‌സ്ഥി​തി നി​ല​നി​ര്‍​ത്താ​ന്‍ ഉ​ത്ത​ര​വ്

കൊ​​​​ച്ചി: ഡി​​​​ജി​​​​റ്റ​​​​ല്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലും സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലും വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ല്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച വ​​​​രെ ത​​​​ത്‌​​​സ്ഥി​​​​തി നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്. വി​​​​സി​​​​മാ​​​​ര്‍ ഈ ​​​​സ​​​​മ​​​​യം ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, […]

ഖലിസ്ഥാനി തീവ്രവാദി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

ച​​​ണ്ഡി​​​ഗ​​​ഡ്: ഖാ​​​ലി​​​സ്ഥാ​​​ൻ തീ​​വ്ര​​വാ​​ദി സ്ഫോ​​​ട​​​ക​​​വ​​​സ്തു കൈ​​യി​​​ലി​​​രു​​​ന്നു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത‌്സ​​​റി​​​ലെ മ​​​ജി​​​താ റോ​​​ഡ് ബൈ​​പാ​​​സി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​വി​​​ടെ​​​യു​​​ള്ള ഒ​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ത്തു​​നി​​​ന്നു സ്ഫോ​​​ട​​​ക​​​വ​​​സ്തു എ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഇ​​​യാ​​​ളു​​​ടെ ര​​​ണ്ടു​​​കൈ​​​ക​​​ളും […]

കാ​ല​വ​ർ​ഷ​ക്കെ​ടു​തി: ത​ക​ർ​ന്ന​ത് 607 വീ​ടു​ക​ൾ; നാ​ലു മ​ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും സം​​​സ്ഥാ​​​ന​​​ത്തു വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ടം. മ​​​രം പി​​​ഴു​​​തുവീ​​​ണ് അ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 607 വീ​​​ടു​​​ക​​​ളാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്. 21 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 586 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത […]

ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത: ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളതീ​​​ര​​​ത്ത് ഇ​​​ന്നു രാ​​​ത്രി 8.30 വ​​​രെ 3.5 മു​​​ത​​​ൽ 4.0 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ർ​​​ന്ന തി​​​ര​​​മാ​​​ല​​​യ്ക്കും ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ദേ​​​ശീ​​​യ സ​​​മു​​​ദ്ര​​​സ്ഥി​​​തി​​​പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​പ്പി​​​ൽ മു​​​ത​​​ൽ പൊ​​​ഴി​​​യൂ​​​ർ വ​​​രെ, […]

ഡോ. ​സി​സ തോ​മ​സി​ന് ആ​നു​കൂ​ല്യ​ നിഷേധം വിചിത്രമെന്ന് ഹൈക്കോടതി

കൊ​​​​ച്ചി: ഡോ. ​​​​സി​​​​സ തോ​​​​മ​​​​സി​​​​ന് റി​​​​ട്ട​​​​യ​​​​ര്‍​മെ​​​​ന്‍റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ വീ​​​​ണ്ടും വി​​​​മ​​​​ര്‍​ശ​​​​ന​​​​വു​​​​മാ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി. ജോ​​​​ലി ചെ​​​​യ്ത കാ​​​​ല​​​​ത്തെ ബാ​​​​ധ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ഗ​​​​ത്തി​​​​ല്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ത്ത​​​​തെ​​​​ന്തെ​​​​ന്ന് കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു. ബാ​​​​ധ്യ​​​​താ​​​ര​​​​ഹി​​​​ത സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ​​​​യും അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ​​​​യും കാ​​​​ര്യ​​​​ങ്ങ​​​​ളും […]

ക​ലി​യ​ട​ങ്ങി; മ​ഴ​യു​ടെ തീ​വ്ര​ത കു​റ​യു​ന്നു

കൊ​​​​ച്ചി: നാ​​​​ലുദി​​​​വ​​​​സ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​മാ​​​​കെ ക​​​​ലി​​​​തു​​​​ള്ളി ​​പെ​​​യ്ത അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ​​​​യ്ക്ക് ശ​​​​മ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ക​​​​ര്‍. എ​​​​ങ്കി​​​​ലും ജൂ​​​​ണ്‍ മൂ​​​​ന്നു വ​​​​രെ ഇ​​​​ട​​​​വി​​​​ട്ടു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ തു​​​​ട​​​​രാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത​​​​യെ​​​​ന്ന് കൊ​​​​ച്ചി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി റെഡാ​​​​ര്‍ വി​​​​ഭാ​​​​ഗം സ​​​​യ​​​ന്‍റി​​​​സ്റ്റ് ഡോ. […]

നൈ​ജീ​രി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; മ​ര​ണം 44 ആ​യി

അ​ബു​ജ: മ​ധ്യ നൈ​ജീ​രി​യ​യി​ൽ ഫു​ലാ​നി ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. ബെ​ന്യു സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച അ​ഹു​മേ ഓ​ണ്ടോ​ന ഗ്രാ​മ​ങ്ങ​ളി​ൽ 34 പേ​രും ശ​നി​യാ​ഴ്ച പ​ത്തു പേ​രു​മാ​ണു മ​രി​ച്ച​ത്. […]

കൊ​ല്ലം തീ​ര​ത്ത​ടി​ഞ്ഞ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ പോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി

കൊ​​​ല്ലം: കൊ​​​ച്ചി​​​യി​​​ൽ ക​​​ട​​​ലി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട ക​​​പ്പ​​​ലി​​​ല്‍നി​​​ന്നും ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വ​​​ന്ന​​​ടി​​​ഞ്ഞ ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നീ​​​ക്കം ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ആ​​​ല​​​പ്പാ​​​ട്, നീ​​​ണ്ട​​​ക​​​ര, ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര, കൊ​​​ല്ലം വെ​​​സ്റ്റ്, ഇ​​​ര​​​വി​​​പു​​​രം, പ​​​ര​​​വൂ​​​ര്‍ വി​​​ല്ലേ​​​ജു​​​ക​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ലാ​​​യി […]

കുടുംബവുമായി സംസാരിക്കാന്‍ അനുമതിക്ക് തഹാവൂര്‍ റാണ ഹൈക്കോടതിയില്‍

ന്യൂ​​​ഡ​​​ല്‍ഹി: കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള ത​​​ഹാ​​​വൂ​​​ര്‍ റാ​​​ണ ഡ​​​ല്‍ഹി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള പാ​​​ക് വം​​​ശ​​​ജ​​​നാ​​​ണ് 64കാ​​​ര​​​നാ​​​യ റാ​​​ണ. യു​​​എ​​​സി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ നാ​​​ടു​​​ക​​​ട​​​ത്ത​​​ലി​​​നെ​​​തി​​​രേ ന​​​ല്‍കി​​​യ ഹ​​​ര്‍ജി […]