ന്യൂഡൽഹി: ദേശീയതാത്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടിവിരുദ്ധമാണെന്ന് കരുതുന്നവർ മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതിനു പകരം സ്വയം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി ലൈനിൽ പ്രവർത്തിക്കാത്തതിനാൽ കോണ്‍ഗ്രസിനുള്ളിൽനിന്നു വിമർശനം നേരിടുന്പോഴാണ് തിരുവനന്തപുരം എംപി […]
Category: വാർത്തകൾ
മധ്യപ്രദേശിൽ നാലു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
മന്ദ്സൗർ: വീടിനു വെളിയിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരനെ തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിച്ചു കൊന്നു. ആയുഷ് എന്ന കുട്ടിയാണ് അതിദാരുണമായി മരിച്ചത്. തെരുവുനായ്ക്കളെത്തുന്നതു കണ്ട് മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ […]
പ്രതിനിധിസംഘം കണ്ട ലോകനേതാക്കൾ ആരൊക്കെയെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: “ഓപ്പറേഷൻ സിന്ദൂറി’നെയും തുടർന്നുള്ള സംഭവവികാസങ്ങളെയുംകുറിച്ച് മറ്റു രാജ്യങ്ങളോടു വിശദീകരിക്കാൻ പോയ ഇന്ത്യൻ പ്രതിനിധിസംഘം ഏതെങ്കിലും ഒരു പ്രധാനപ്പെട്ട ലോകനേതാവിനെ കണ്ടോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്. സന്ദർശിച്ച രാജ്യങ്ങളിൽ ഒരിടത്തുപോലും ആ രാജ്യത്തെ വിദേശകാര്യമന്ത്രിയെ […]
ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും
സനു സിറിയക് ന്യൂഡൽഹി: ബ്രസീലിലെ റിയോ ഡി ജനീറോയിൽ അടുത്ത മാസം ആറ്, ഏഴ് തീയതികളിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. ഉച്ചകോടിയോടനുബന്ധിച്ചുള്ള ഔദ്യോഗിക സന്ദർശനത്തിന് ബ്രസീലിൽനിന്ന് പ്രധാനമന്ത്രിക്കു ക്ഷണം […]
ആര്‍സിബി ജയം; കുടിച്ചാഘോഷിച്ച് കര്‍ണാടക
ബംഗളൂരു: കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെ ചൊവ്വാഴ്ച കര്‍ണാടകയില്‍ നടന്നതു റെക്കോര്‍ഡ് മദ്യവില്പന. ഒറ്റദിവസംകൊണ്ട് 157.94 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തു വിറ്റഴിഞ്ഞത്. ഇതു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും […]
12 രാജ്യക്കാർക്ക് യുഎസിൽ പ്രവേശനവിലക്ക്
വാഷിംഗ്ടൺ ഡിസി: പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ച് പ്രസിഡന്റ് ട്രംപ് ഉത്തരവിറക്കി. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൻ ഗിനിയ, എറിട്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, […]
ലെയോ പതിനാലാമൻ മാർപാപ്പ പുടിനുമായി ഫോണിൽ സംസാരിച്ചു
വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ ലെയോ പതിനാലാമൻ മാർപാപ്പ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. റഷ്യ-യുക്രെയ്ൻ രാജ്യങ്ങൾക്കിടയിൽ […]
സർദാരിയുടെ വാദത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണം രാജ്യത്തെ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കാൻ ഇന്ത്യ ഉപയോഗിക്കുകയാണെന്ന പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പ്രസ്താവനയെ മാധ്യമപ്രവർത്തകൻ പൊതുവേദിയിൽ ചോദ്യം ചെയ്തു. ഇന്ത്യയുമായുണ്ടായ സംഘർഷത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള […]
ഇന്ത്യയുമായി സായുധ പോരാട്ടം ഉടനില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സായുധ പോരാട്ടം അടുത്തകാലത്ത് പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും എന്നാൽ പ്രത്യേക സാഹചര്യങ്ങളുണ്ടായാൽ തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാക് ദാർ. ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് […]
മുജിബുർ റഹ്മാൻ ഇനി ബംഗ്ലാ രാഷ്ട്രപിതാവല്ല; നിയമം തിരുത്തി യൂനുസ് സർക്കാർ
ധാക്ക: ഷേഖ് മുജിബുർ റഹ്മാന് ഇനി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയില്ല. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഇതിനുള്ള നിയമഭേദഗതി ചൊവ്വാഴ്ച പാസാക്കി. ദേശീയ സ്വാതന്ത്ര്യസമര സമിതി നിയമമാണ് ഭേദഗതി ചെയ്തത്. നിയമത്തിൽ ‘രാഷ്ട്ര പിതാവ് […]