ബോഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയിൽ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കാനൊരുങ്ങുന്ന സെനറ്റർ മിഗുവേൽ ഉറിബെം ടുർബേയെ (39) വധിക്കാൻ ശ്രമം. തലസ്ഥാനമായ ബോഗട്ടയിലെ പാർക്കിൽ പ്രസംഗിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു നേർക്ക് മൂന്നു തവണ നിറയൊഴിക്കപ്പെട്ടു. രണ്ടു വെടിയുണ്ടകൾ […]
Category: വാർത്തകൾ
ലെനിൻപ്രതിമ നീക്കം ചെയ്തു
ബിഷികേക്: മധ്യേഷ്യയിലെ ഏറ്റവും ഉയരമുള്ള ലെനിൻപ്രതിമ കിർഗിസ്ഥാനിലെ ഓഷ് നഗരത്തിൽനിന്നു നീക്കം ചെയ്തു. സോവിയറ്റ് നേതാവായിരുന്ന ലെനിന്റെ പ്രതിമ 50 കൊല്ലം മുന്‍പാണ് കിർഗിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരത്തിൽ സ്ഥാപിച്ചത്. അന്ന് കിർഗിസ്ഥാൻ സോവ്യറ്റ് യൂണിന്റെ […]
ബംഗളൂരുവിൽ 17വയസുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: മൂന്നാഴ്ചയ്ക്ക് മുമ്പ് കാണാതായ 17 വയസുകാരിയുടെ മൃതദേഹം ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ. സംഭവത്തിൽ ബിഹാർ സ്വദേശികളെ അറസ്റ്റു ചെയ്തു. രണ്ടു യുവാക്കൾ സ്യൂട്ട് കേസുമായി വരുന്ന ദൃശ്യങ്ങളാണ് […]
നൈജീരിയയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തീവ്രവാദികൾ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. ബോർണോ സംസ്ഥാനത്തെ മെയ്ദുഗുരി രൂപതാംഗമായ ഫാ. അൽഫോൺസസ് അഫീനയെയാണു ഇസ്ലാമിക ബൊക്കോഹറം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഒന്നിനു രാത്രി ഗ്വോസയ്ക്കു സമീപം വിശുദ്ധ […]
ഇറാനിൽ തടവിലാക്കപ്പെട്ട ക്രൈസ്തവ വനിതയ്ക്കു മോചനം
ടെഹ്റാന്: ഇറാനില്‍ രണ്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിനിക്ക് ഒടുവില്‍ മോചനം. ലാലേ സാതി (46) എന്ന വനിതയെയാണു മോചിപ്പിച്ചത്. മോചനവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോടു സംസാരിക്കാനോ വിദേശരാജ്യങ്ങളിലുള്ളവരുമായി ബന്ധപ്പെടാനോ ഇവർക്ക് അനുവാദമില്ല. രണ്ടുവർഷത്തേക്ക് […]
അമരമ്പലത്ത് കാട്ടുപന്നികളെ വെടിവച്ചുകൊന്നു
പൂക്കോട്ടുംപാടം (മലപ്പുറം): അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പന്നികളെ വേട്ടയാടിയത്. പന്നിശല്യത്തെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ അഭ്യർഥനയെത്തുടർന്ന് വനംഅധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയിടെ നേതൃത്വത്തിലാണ് വേട്ട ശക്തമാക്കിയത്. കൃഷി […]
അല്മായ കമ്മീഷൻ സഭയ്ക്കും സമൂഹത്തിനും ദിശാബോധം നൽകണം: മാർ റാഫേൽ തട്ടിൽ
കൊച്ചി: സീറോമലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പൊസ്തലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോ-ലൈഫ്, അല്മായ ഫോറങ്ങൾ […]
പെണ്‍വാണിഭസംഘം പിടിയില്‍
കോഴിക്കോട്: ജില്ലയ്ക്കകത്തും പുറത്തുമുള്ള പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം കോഴിക്കോട്ട് പിടിയില്‍. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണു നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും മൂന്നു പുരുഷൻമാരും […]
ബംഗളൂരു ദുരന്തം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി
ബംഗളൂരു: ആദ്യമായി ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക്. ബംഗളൂരു […]
ബംഗളൂരു ദുരന്തം; ആർസിബി ഒന്നാം പ്രതി
ബംഗളൂരു: ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ചിന്നസ്വാമി സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി), കർണാടക സ്റ്റേറ്റ് […]