തിരുവനന്തപുരം: ആധാരവും ചെക്കുകളും തട്ടിയെടുത്തത് പരാതിപെടാൻ എത്തിയ യുവതിയെ മ്യൂസിയം പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചുവെന്ന് പരാതി. സൗദി അറേബ്യയിൽ ജനിച്ചുവളർന്ന ഹിന്ദ് ലിയാഖത്താണ് പരാതിക്കാരി. അഞ്ച് വർഷം മുൻപാണ് ഹിന്ദ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ […]
Category: വാർത്തകൾ
ഭക്ഷണം കിട്ടാൻ വൈകി; ഹോട്ടൽ അടിച്ചുതകർത്ത യുവാക്കൾ പിടിയിൽ
ഗാസിയാബാദ്: ഭക്ഷണം വൈകിയതിന് ഹോട്ടൽ അടിച്ചു തകർത്ത യുവാക്കൾ പിടിയിൽ. ഗാസിയാബാദിലാണ് സംഭവം. ഹോട്ടലിലെ ലാപ്ടോപ്പും മേശയും കസേരയും ഉൾപ്പെടെയാണ് യുവാക്കൾ അടിച്ചു തകർത്തത്. ഭക്ഷണം ഓർഡർ ചെയ്തശേഷം കിട്ടാൻ വൈകിയതോടെ മൂന്ന് യുവാക്കളും […]
വന്ദേഭാരത് ചെയർ കാർ നിർമാണം നിർത്തുന്നു
കൊല്ലം: വന്ദേ ഭാരത് ചെയർ കാർ ( ഇരിപ്പിടങ്ങൾ) കോച്ചുകളുടെ നിർമാണം ഘട്ടം ഘട്ടമായി നിർത്താൻ റെയിൽവേ ബോർഡ് തീരുമാനം. പകരം രാത്രി യാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ സ്ലീപ്പർ കോച്ചുകളുടെ പുതിയ വേരിയന്റുകളിലേക്ക് […]
ബംഗളൂരു അപകടം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും വിളിപ്പിച്ച് ഹൈക്കമാൻഡ്
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഉന്തിലുംതള്ളിലും 11പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഡി.കെ. ശിവകുമാർ നിലവിൽ ഡൽഹിയിലുണ്ട്. സിദ്ധരാമയ്യ ചൊവ്വാഴ്ച ഡൽഹിക്ക് […]
തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് സോനം പറഞ്ഞതായി ധാബ ഉടമ
ലക്നോ: തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് സോനം രഘുവംശി പറഞ്ഞതായി യുവതി ആദ്യം സമീപിച്ച കടയുടമ. ഉത്തർപ്രദേശിലെ വാരണാസി-ഗാസിപൂർ റോഡിലുള്ള കാശി ധാബയുടെ ഉടമയായ സാഹിൽ യാദവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സോനം, […]
തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരന് പരിക്ക്
കണ്ണൂര്: തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരന് പരിക്ക്. എഫ്രിന് മോബിനാണ് നായയുടെ കടിയേറ്റത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായയുടെ കടിയേല്ക്കുന്നത്. ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം. യുകെയില് നിന്നും […]
കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നുവെന്ന് നാവികസേന
കോഴിക്കോട്: അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ. കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന നിലയിലാണ് എന്ന് നാവികസേന അറിയിച്ചു. നിലവിൽ കപ്പലിലെ തീ അണയ്ക്കാനാണ് ശ്രമം […]
സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു; ബംഗളൂരുവിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
ബംഗളൂരു: കർണാടകയിൽ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ബംഗളൂരുവിൽ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പുറത്തറിഞ്ഞത്. രണ്ട് കുട്ടികളുടെ അമ്മയായ ഹരിണി(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹരിണിയുടെ […]
രാജാ രഘുവംശിയുടെ മരണം കൊലപാതകം; ആസൂത്രണം ചെയ്തത് ഭാര്യയും കാമുകനും: പ്രതികൾ പിടിയിൽ
ഭോപ്പാൽ: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഗാസിപുരിലെ ഒരു ധാബയിൽ സോനത്തെ […]
പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്കായി ഹൃദയങ്ങൾ തുറന്നിടാം: മാർപാപ്പ
വത്തിക്കാൻ സിറ്റി: പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്കായി കാതോർക്കണമെന്നും അതിനായി നമ്മുടെ ഹൃദയങ്ങൾ തുറന്നിടണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ശ്ലീഹന്മാരിൽ ആവസിച്ചതുപോലെ പരിശുദ്ധാത്മാവ് നമ്മുടെ ആന്തരിക ചങ്ങലകൾ പൊട്ടിച്ചും നമ്മുടെ ഭീതിയകറ്റിയും നമ്മെ രൂപാന്തരപ്പെടുത്തുമെന്നും മാർപാപ്പ പറഞ്ഞു. […]