കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപിടിത്തം. സിംഗപ്പൂർ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച രാവിലെ […]
Category: വാർത്തകൾ
ഇറാൻ ആണവ നിരായുധീകരണം ലംഘിച്ചു: അന്താരാഷ്ട്ര ആണവോർജ ഏജൻസി
വിയന്ന: ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് പ്രഖ്യാപിച്ചു. 35 രാജ്യങ്ങൾ ഉൾപ്പെട്ട ബോർഡിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ഇതിനാവശ്യമായ പ്രമേയം അവതരിപ്പിച്ചത്. 19 […]
വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 14 വയസു പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്. പ്രതികള്‍ റുമേനിയന്‍ വംശജരാണെന്നു സൂചനയുണ്ട്. […]
എല്ലാവിധ പിന്തുണയും സഹായവും നൽകും; പ്രതികരിച്ച് ട്രംപ്
ന്യൂയോർക്ക്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ഇന്ത്യയ്ക്ക് എല്ലാ വിധ പിന്തുണയും സഹായവും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നടന്നത് ലോകത്തെ തന്നെ ഏറ്റവും ദാരുണമായ […]
തെയ്യം കലാകാരന്റെ മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ
കാസർഗോഡ്: തെയ്യം കലാകാരൻ ടി. സതീശൻ (43)ന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത് ചിതാനന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ തമ്പു നായിക് എന്ന ചോമണ്ണ നായികിന്റെ വീട്ടുവരാന്തയിലാണ് അബോധാവസ്ഥയിൽ സതീശനെ കണ്ടെത്തുന്നത്. സഹോദരി […]
ഇന്ധനചോർച്ച; ആക്സിയം-4 ദൗത്യം വീണ്ടും മാറ്റി
ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ആക്സിയം-4 ദൗത്യം വീണ്ടും മാറ്റിവച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്ന്നായിരുന്നു ആദ്യം ദൗത്യം മാറ്റിവച്ചതെങ്കില്‍ ഇത്തവണ ഗുരുതരമായ സാങ്കേതിക പ്രശ്നം മൂലമാണു മാറ്റിയത്. പേടകം […]
പ്രധാനമന്ത്രി മോദി നുണയനെന്ന് ഖാർഗെ
കൽബുർഗി: എൻഡിഎ സർക്കാരിന്റെ 11 വർഷ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 33 തെറ്റുകൾ ചെയ്തതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത്രയധികം കള്ളംപറയുന്ന, ആളുകളെ കുരുക്കിലാക്കിയ, യുവാക്കളെ വഞ്ചിച്ച ഒരു പ്രധാനമന്ത്രിയെ താൻ […]
ലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു ; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ […]
ഇറാന്റെ സന്പുഷ്ട യുറേനിയം നീക്കം ചെയ്യാൻ സഹായിക്കാമെന്ന് റഷ്യ
മോസ്കോ: ഇറാന്റെ പക്കലുള്ള സന്പുഷ്ട യുറേനിയം നീക്കം ചെയ്യാൻ സഹായിക്കാമെന്ന് റഷ്യ. ഇറാനും അമേരിക്കയും തമ്മിൽ ആണവകരാർ സാധ്യമാകാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ സഹായിക്കാൻ റഷ്യ തയാറാണെന്നും ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർഗി റിയാബ്കോവ് പറഞ്ഞു. […]
യഹൂദരെ ആക്രമിക്കാൻ പദ്ധതി: പാക് പൗരനെ യുഎസിനു കൈമാറി
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ യഹൂദ കേന്ദ്രത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മുഹമ്മദ് ഷാസെബ് ഖാൻ (20) എന്ന പാക്കിസ്ഥാൻ പൗരനെ കാനഡ അമേരിക്കയ്ക്കു കൈമാറി. ന്യൂയോർക്ക് കോടതിയിൽ ഇയാൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണു നടപടി. ഇസ്ലാമിക് […]