ടെൽഅവീവ്: പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമാകുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട് തുടർച്ചയായ നാലാം ദിവസവും കനത്ത ആക്രമണമാണ് ഇരുരാജ്യങ്ങളും നടത്തിയത്. ഞായറാഴ്ച രാത്രി മുതൽ ഇന്നു പുലർച്ചെ വരെ ശക്തമായ മിസൈൽ, ബോംബ് […]
Category: വാർത്തകൾ
അടിയന്തരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില് തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് അടിയന്തരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തില് തുടരുന്നു. പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിധത്തിലുള്ളതാണ് ഈ യുദ്ധവിമാനം. സാങ്കേതിക കാരണങ്ങളാലാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില് ഇറക്കിയതെന്നാണ് അധികൃതര് വ്യക്തമാക്കുന്നത്. വിമാനം പറത്തിയിരുന്ന […]
ആലപ്പുഴ എറണാകുളം തീരങ്ങളിൽ വാതക കണ്ടെയ്നര് അടിഞ്ഞു; തീപിടിച്ച വാൻ ഹയ് കപ്പലിലേതെന്ന് നിഗമനം
കൊച്ചി: ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്നര് അടിഞ്ഞു. കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പൽ വാൻ ഹയിൽ നിന്ന് വീണ കണ്ടെയ്നറാണെന്നാണ് നിഗമനം. അമ്പലപ്പുഴ നോര്ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം […]
ആലപ്പുഴയില് പന്നിക്കെണിയില്നിന്ന് ഷോക്കേറ്റ് അപകടം; കര്ഷകന് മരിച്ചു
ആലപ്പുഴ: ചാരുമൂട് താമരക്കുളത്ത് പന്നിക്കെണിയില്നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. താമരക്കുളം സ്വദേശി ശിവന്കുട്ടി കെ.പിള്ള(63) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. മറ്റൊരു കൃഷിയിടത്തിലൂടെ സ്വന്തം സ്ഥലത്തേക്ക് പോകുമ്പോള് ഇയാള്ക്ക് പന്നിക്കെണിയില്നിന്ന് ഷോക്കേല്ക്കുകയായിരുന്നു. […]
കൊല്ലം മേയർക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി പിടിയിൽ
കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നെന്ന് […]
ഉത്തരാഖണ്ഡിലെ അപകടം; കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ; രണ്ട് പേർക്കെതിരേ കേസ്
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ അപകടത്തിൽ ഹെലികോപ്റ്റർ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഹെലികോപ്റ്റർ പറക്കുന്നതിനായി നിശ്ചയിച്ചു നൽകിയ സമയത്തിന് 50 മിനിറ്റ് മുമ്പ് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്. കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും […]
അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പോലീസ്
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് നാല് പ്രദേശവാസികളെ കാണാതായതിൽ പോലീസ് കേസെടുത്തു. ബന്ധുക്കള് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ […]
സംഘർഷം തുടരുന്നു; ഇസ്രയേലിന് നേരെ വീണ്ടും മിസൈലാക്രണം നടത്തി ഇറാൻ
ടെൽ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും മിസൈലാക്രണം നടത്തി ഇറാൻ. ടെൽ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമുണ്ടായത്. തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്റെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ വരുന്നു തെക്കൻ […]
ക്ഷേമനിധി ആനുകൂല്യങ്ങളില്ല, ആശമാർക്ക് വർധനയില്ല; വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങളിൽ പലതും കുടിശിക. നാലു മാസത്തിലേറെയായി സമരമുഖത്തുള്ള ആശമാർക്ക് അവഗണന. ഇതിനിടെ വേണ്ടപ്പെട്ടവർക്ക് സർക്കാർ വാരിക്കോരി നൽകുകയാണെന്ന ആരോപണം ശക്തമാകുന്നു. പിഎസ്സി ചെയർമാനും അംഗങ്ങൾക്കും മുതൽ മുഖ്യമന്ത്രിയുടെ […]
കുട്ടികളെ ഏത്തമിടീച്ച അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: കോട്ടണ്ഹിൽ ഗേൾസ് സ്കൂളിൽ കുട്ടികളെ ഏത്തം ഇടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എത്തമിടീച്ച സംഭവത്തിൽ ഡിഇഒയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം […]