കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു , പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്. 100 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. […]
Category: ലഹരി
ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് സൗത്ത് ബിച്ചിലെ ബാറില്‍ നിന്നും പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.378 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സൈബര്‍ […]
40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
തൊടുപുഴ: വില്‍പ്പനയ്ക്കായി എത്തിച്ച നാൽപ്പതു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പില്‍ നൗഫല്‍ (25), ചൂരവേലില്‍ റിന്‍സാദ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന […]
രാസലഹരി: സെപ്റ്റംബർവരെ 274 കേസുകൾ
അനുമോൾ ജോയ് കണ്ണൂര്‍: സംസ്ഥാനത്ത് രാസ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതായി എക്സൈസിന്റെ കണക്കുകൾ. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 274 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആറുമാസത്തെ എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പരിശോധിച്ചാൽ […]
നാലുലക്ഷം വിലവരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പൂന്തുറ: നാലുലക്ഷത്തോളം വിലവരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വിഴിഞ്ഞം കരിമ്പളളിക്കര സ്വദേശി അജീഷ്(33),പൂന്തുറ മാണിക്യവിളാകം സ്വദേശി ഫിറോസ് ഖാന്(36) എന്നിവരാണ് പിടിയിലായത്. ഒന്‍പതു കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. അജീഷിന്റെ വാടക ഫ്ലാറ്റിൽ സൂക്ഷിച്ച […]
സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കരയിൽനിന്ന് മെത്താഫെറ്റമിൻ എന്ന മാരക സിന്തറ്റിക് മയക്കുമരുന്ന് കൈവശം വച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ. രായംമരക്കാർ വീട്ടിൽ മുഹമ്മദ് ഇക്ബാലിനെ(24) ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും സംഘവും അറസ്റ്റ് ചെയ്തു.
കഞ്ചാവു നിറച്ച ചാക്കിൽ വൃക്ഷത്തൈകൾ നട്ട് കടത്ത്
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവുവേട്ട. ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാത്ത […]
ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം പിടിയില്‍
പത്തനംതിട്ട: കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തില്‍ ഏഴംഗ സംഘം പിടിയില്‍. രണ്ട് കിലോ കഞ്ചാവും വടിവാളും ത്രാസും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ബുധനാഴ്ച അര്‍ധരാത്രി ഇലവുംതിട്ട, ആറന്മുള പോലീസ് സംയുക്തമായി നടത്തിയ […]
കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം: പള്ളിത്തോട്ടം തീരദേശ മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. പള്ളിത്തോട്ടം സെഞ്ച്വറി നഗർ 171-ൽ താമസിക്കുന്ന ജിജോ മോൻ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് […]
എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ചങ്ങനാശേരി: അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ […]