അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളം കു​ർ​ബാ​ന അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

ജ​​​​യ്സ​​​​ൺ കി​​​​ഴ​​​​ക്ക​​​​യി​​​​ൽ ഡ​​​​ബ്ലി​​​​ൻ: ക​​​​ത്തോ​​​​ലി​​​​ക്ക രാ​​​​ജ്യ​​​​മാ​​​​യ അ​​​​യ​​​​ർ​​​​ല​​​​ൻ​​ഡി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കൗ​​​​മാ​​​​ര​​​​ക്കാ​​​​രാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന ഇസ്ലാമിക സം​​​​ഘ​​​ത്തി​​​ന്റെ ശ്ര​​​​മം. കോ​​​​ർ​​​​ക്ക് വി​​​​ൽ​​​​ട്ട​​​​ൻ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം മ​​​​ല​​​​യാ​​​​ളി വൈ​​​​ദി​​​​ക​​​​ൻ ഫാ. […]

ഹി​​​ജാ​​​ബ് ധരിക്കണമെന്ന് വിദ്യാർഥിനി ; പള്ളുരുത്തിയിൽ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടു

കൊ​​​ച്ചി: ഹി​​​ജാ​​​ബ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ആ​​​വ​​​ശ്യ​​​വും അ​​​തി​​​നാ​​​യി നിരോധിത ഇസ്ലാമിക ഭീകര പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയകാര്യ സംഘടനയായ SDPIയുടെ സ​​​മ്മ​​​ർ​​​ദ​​​വും സ്കൂ​​​ളി​​​ന്റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. പ​​​ള്ളു​​​രു​​​ത്തി സെ​​​ന്റ് റീ​​​ത്താ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളാ​​​ണ് ഹിജാബിന്റെ […]

മ​ല​പ്പു​റ​ത്ത് ശൈ​ശ​വ വി​വാ​ഹ​ത്തി​ന് നീ​ക്കം; കേ​സെ​ടു​ത്തു

മ​​​ല​​​പ്പു​​​റം: ഒ​​​ന്പ​​​താം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​മാ​​​യി വി​​​വാ​​​ഹം നി​​​ശ്ച​​​യി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ശ്രു​​​ത​​​വ​​​ര​​​ൻ അ​​​ട​​​ക്കം പ​​​ത്തു​​​പേ​​​ർ​​​ക്കെ​​​തി​​​രേ ശൈ​​​ശ​​​വ വി​​​വാ​​​ഹ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കാ​​​ടാ​​​ന്പു​​​ഴ മാ​​​റാ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​ര​​​വ​​​ട്ട​​​ത്താ​​ണു സം​​​ഭ​​​വം. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് വി​​​വാ​​​ഹം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ […]

നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

അ​​​​​ബു​​​​​ജ: നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 102 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. യോ​​​​​ബെ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മാ​​​​ഫ ഗ്രാ​​​​മ​​​​ത്തി​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഇ​​​​നി​​​​യും ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. അ​​​​ന്പ​​​​തി​​​​ലേ​​​​റെ മോ​​​​​ട്ടോ​​​​​ർ സൈ​​​​​ക്കി​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ […]

ഉ​​ത്ത​​ര അ​​യ​​ർ​​ല​​ൻ​​ഡി​​ൽ പ​​ള്ളി ക​​ത്തി​​ന​​ശി​​ച്ചു

ബെ​​ൽ​​ഫാ​​സ്റ്റ്: എ​​ഴു​​പ​​താം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ച്ച ദി​​വ​​സം​​ത​​ന്നെ നോ​​ർ​​ത്ത് അ​​യ​​ർ​​ല​​ൻ​​ഡി​​ലെ ആം​​ഗ്ലി​​ക്ക​​ൻ പ​​ള്ളി തീ​​പി​​ടി​​ച്ചു ന​​ശി​​ച്ചു. ആ​​ന്‍റ്റിം കൗ​​ണ്ടി​​യി​​ലെ തി​​രു​​നാ​​മ​​ത്തി​​ന്‍റെ പ​​ള്ളി​​യാ​​ണ് ആ​​ഘോ​​ഷ​​ദി​​വ​​സം​​ത​​ന്നെ അ​​ഗ്‌​നി​​ക്കി​​ര​​യാ​​യ​​ത്. പ​​ള്ളി​​യി​​ൽ തീ​​പ​​ട​​രു​​ന്ന​​ത് ഇ​​ട​​വ​​ക​​ക്കാ​​ർ​​ക്കൊ​​പ്പം ക​​ണ്ടു​​നി​​ൽ​​ക്കേ​​ണ്ടി​​വ​​ന്ന​​തു ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യ അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നെ​​ന്ന് ആ​​ഘോ​​ഷ​​ത്തി​​നു വ​​ന്ന […]

ഫ്രാൻസിൽ വീണ്ടും പള്ളിയിൽ തീപിടിത്തം; ഒരാൾ അറസ്റ്റിൽ

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു തീ​പി​ടി​ക്കു​ന്ന​തു തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. വ​ട​ക്ക​ൻ ഫ്രാ​ൻ​സി​ലെ സാ​ന്ത്ഒ​മേപ്ര​ർ പ​ട്ട​ണ​ത്തി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഗ്നി​ക്കി​ര​യാ​യ​ത്. രാ​വി​ലെ 4.30നാ​ണ് അ​ഗ്നി​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. നൂ​റോ​ളം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ള്ളി​യു​ടെ നി​യോഗോ​ത്തി​ക് […]

ജർമനിയിൽ വീണ്ടും കത്തിയാക്രമണം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹാ​ന്നോ​വ​റി​ന്‍റെ പ്രാ​ന്തപ്ര​ദേ​ശ​ത്ത് അ​ഭ​യാ​ർ​ഥി​യാ​യ ഇ​റാ​ക്കു​കാ​ര​ന്‍റെ കു​ത്തേ​റ്റ് 61 കാ​ര​ൻ മ​രി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​ണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ ആ​ക്ര​മി​ച്ചു മു​ങ്ങി​യ പ്ര​തി​യെ […]

ഇറാഖിൽ പതിനഞ്ച് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേറ്റ് ഭീകരരെ വധിച്ചു

ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ-​​​ഇ​​​റാ​​​ക്കി സേ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ക്കി​​​ലെ ഐ​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. […]

കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി

ബെ​​​ർ​​​ലി​​​ൻ: കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ഫ്ഗാ​​​ൻ പൗ​​​ര​​​ന്മാ​​​രെ നാ​​​ടു​​​ക​​​ട​​​ത്താ​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​യി ജ​​​ർ​​​മ​​​നി അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ 28 പു​​​രു​​​ഷ​​​ന്മാ​​​രെ ലൈ​​​പ്സി​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ചാ​​ർ​​​ട്ട​​​ർ ചെ​​​യ്ത വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ഫ്ഗാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ബൂ​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ലെ സോ​​​ളി​​​ങ്ങ​​​ൻ […]

പിഎഫ്ഐ നേതാവിന്‍റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: മ​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ഒ.​എം.​എ. സ​ലാം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ത​ന്‍റെ മ​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തോ​ടൊ​പ്പം […]