ടെൽ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നൽകുമെന്നുമാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് ആയത്തുള്ള അലി […]
Category: അന്തർദേശീയം
ഖമനയ്ക്കും സദ്ദാമിന്റെ വിധിയെന്ന് ഇസ്രയേൽ മന്ത്രി
ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിധി സദ്ദാം ഹുസൈന്റേതിനു തുല്യമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. “” യുദ്ധക്കുറ്റങ്ങൾ ചെയ്യുകയും മിസൈലുകൾ വിട്ട് ഇസ്രയേലിലെ സിവിലിയന്മാരെ […]
യുക്രെയ്നിൽ റഷ്യൻ ആക്രമണം; 14 മരണം
കീവ്: യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു. രാത്രി വീടുകളിൽ ഉറങ്ങുകയായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഒന്പതുനില പാർപ്പിടസമുച്ചയം തകർന്നുവീണു.
ഗാസയിൽ 45 പലസ്തീൻകാർ വെടിവയ്പിൽ കൊല്ലപ്പെട്ടു
ഗാസ: ഗാസ മുനന്പിൽ യുഎൻ സഹായ ട്രക്കുകളും വാണിജ്യട്രക്കുകളും കാത്തുനിന്ന പലസ്തീൻകാർക്കുനേർക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 45 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം. അമേരിക്കയിലെയും ഇസ്രയേലിലെയും സർക്കാരിതര സംഘടനകളുടെ ഭക്ഷണ വിതരണ കൗണ്ടറിനുമുന്നിൽനിന്നവരാണു കൊല്ലപ്പെട്ടത്. […]
ഇന്ത്യൻ വിദ്യാർഥികളെ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: എംബസി മുഖേന ഇന്ത്യൻ വിദ്യാർഥികളെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്നും ചില ഇന്ത്യൻ പൗരന്മാർക്ക് അർമേനിയൻ അതിർത്തിയിലൂടെ ഇറാൻ വിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധമുഖം കൂടുതൽ തീവ്രമാകുന്നതിനിടെ സ്വയംപര്യാപ്തരായ […]
ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
ദുബായ്: തുടർച്ചയായ അഞ്ചാം ദിവസവും ഇറാനെതിരേ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ഉന്നത സൈനിക മേധാവി ജനറൽ അലി ഷാദ്മാനിയെ ഇസ്രയേൽ വധിച്ചു. ടെഹ്റാനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു തവണ സ്ഫോടനമുണ്ടായി. ഇന്നലെ രാവിലെ […]
നതാൻസിലെ സെൻട്രിഫ്യൂജുകൾക്കു തകരാറെന്ന് യുഎൻ
ദുബായ്: ഇറാനിലെ നതാൻസ് സന്പുഷ്ടീകരണ കേന്ദ്രത്തിനു നേർക്കുണ്ടായ ഇസ്രേലി വ്യോമാക്രമണങ്ങളിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സെൻട്രിഫ്യൂജുകൾക്കു തകരാർ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നു യുഎൻ ആണവോർജ ഏജൻസി. രാജ്യത്തെ പ്രധാന ആണവസന്പുഷ്ടീകരണ കേന്ദ്രമാണ് നതാൻസിലേത്. വെള്ളിയാഴ്ചയുണ്ടായ ആക്രമണങ്ങൾക്കു […]
എന്തിനെന്നു പറയാതെ പാതിവഴി മടങ്ങി ട്രംപ്
ഒട്ടാവ: ജി-7 ഉച്ചകോടി മുഴുമിപ്പിക്കാതെ പാതിവഴിയിൽ മടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനു പിന്നാലെയാണ് ട്രംപിന്റെ മടക്കമെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു. വലിയ കാര്യങ്ങൾക്കാണു മടങ്ങുന്നതെന്നു പറഞ്ഞ ട്രംപ് […]
ഇത് ഇസ്രയേലിന്റെ നിലനില്പിനായുള്ള യുദ്ധം
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ ഗാസയിൽനിന്നുള്ള ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചു. അതിനീചവും നിഷ്ഠുരവുമായിരുന്നു അവരുടെ യുദ്ധതന്ത്രങ്ങൾ. അനേകരെ ബന്ധികളാക്കി കൊണ്ടുപോയതിനുപുറമെ അവർ ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ […]
ഖമനയ്യെ വധിക്കാനുള്ള പദ്ധതി തള്ളാതെ നെതന്യാഹു
ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനുള്ള പദ്ധതി തള്ളാതെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായിരിക്കും അതെന്നും എബിസി ന്യൂസ് അഭിമുഖത്തിൽ നെതന്യാഹു […]