ലെബനനിലെ സിഡോണിൽ ഇസ്രായേലി വായുസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ സീനിയർ കമാൻഡറായ സമീർ മഹ്മൂദ് അൽ ഹാജി കൊല്ലപ്പെട്ടു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പരിശീലിപ്പിക്കുന്നതിന്റെയും ചുമതലക്കാരനായിരുന്നു സമീർ മഹ്മൂദ് അൽ […]
Category: അന്തർദേശീയം
മെഡിക്കൽ സ്റ്റുഡന്റ്സ് ഓർഗനൈസേഷനിൽ നിന്ന് ഇസ്രായേലിനെ സസ്പെൻഡ് ചെയ്തു
ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷനിൽ നിന്ന് ഇസ്രായേലിനെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇസ്രായേലി വിദ്യാർത്ഥികളുടെ സംഘടനയെ […]
ഗാസയിൽ 3 കിലോമീറ്റർ ബഹുനില തുരങ്കം ഇസ്രായേൽ തകർത്തു
ഗാസയിൽ ഏകദേശം മൂന്ന് കിലോമീറ്റർ നീളമുള്ള ബഹുനില ഭൂഗർഭ തുരങ്കപാത ഇസ്രായേൽ സേന കണ്ടെത്തി തകർത്തു. കഴിഞ്ഞ ആഴ്ചകളിൽ, 252-ാം ഡിവിഷനിലെ സൈനികർ ഭൂഗർഭ തുരങ്കപാതകൾ അന്വേഷിച്ചു കണ്ടെത്തുകയും നൂറുകണക്കിന് ഭീകരരെ ഇല്ലാതാക്കുകയും സെൻട്രൽ […]
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു; മുഹമ്മദ് യൂനുസ് സർക്കാരിനെ നയിക്കും
ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സർക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് […]
ഇറാനു മുൻപേ ഹിസ്ബുള്ള ഇസ്രായേലിൽ ആക്രമണം നടത്തിയേക്കും
വാഷിംഗ്ടൺ ഡിസി: ഇറാനു മുൻപ് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേർക്ക് വിപുലമായ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു യുഎസിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന ലബനനിലുള്ള ഹിസ്ബുള്ളകൾ അതിവേഗമാണു നീക്കങ്ങൾ നടത്തുന്നത്. വരും […]
പ്രതികാരം ഉചിതസമയത്ത്: ഇറാൻ
ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി. ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി […]
ഫ്രാൻസിൽനിന്ന് ഇമാമിനെ പുറത്താക്കുന്നു
പാരീസ്: ഇസ്ലാമിക ഭീകരപ്രസ്ഥാനമായ ഹമാസിനെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ബോർദോ നഗരപ്രാന്തത്തിലെ പെസാക്ക് പ്രദേശത്തുള്ള മോസ്കിലെ മുഖ്യ ഇമാമിനെ ഫ്രാൻസ് പുറത്താക്കുന്നു. 1991 മുതൽ ഫ്രാൻസിൽ താമസിക്കുന്ന അബ്ദുറഹിമാൻ റിദ്വാനെയാണു മാതൃരാജ്യമായ നൈജീരിയയിലേക്ക് നാടുകടത്തുന്നത്. […]
ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണ പദ്ധതി; രണ്ടു പേർ അറസ്റ്റിൽ
വിയന്ന: അമേരിക്കൻ ഗായിക ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഐഎസ് അനുഭാവികളെ ഓസ്ട്രിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ടൈലർ സ്വിഫ്റ്റിന്റെ വിയന്നയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ബുധനാഴ്ച രാവിലെ ലോവർ […]
ആക്രമണം തുടരുന്നു; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ഭീതിയിൽ
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ. രാജ്യത്തെ 64 ജില്ലകളിൽ 45 ജില്ലകളിലും ന്യൂനപക്ഷങ്ങൾക്കുനേരെ, പ്രത്യേകിച്ച് ഹൈന്ദവർക്കെതിരേ സംഘടിത ആക്രമണം തുടരുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും […]
പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവതികൾക്കെതിരേ മതനിന്ദാക്കുറ്റത്തിനു കേസ്
പഞ്ചാബ് പ്രവിശ്യയിലെ ടൊബാ ടെക് സിംഗ് ജില്ലയിൽപ്പെട്ട ഗൊജ്ര സ്വദേശിനികളായ സെയ്മ മസിഹ് (20), സഹോദരി സോണിയ മസിഹ് (18) എന്നിവർക്കെതിരേയാണു പോലീസ് കേസെടുത്തത്. വീടിനു പുറത്ത് ഖുർ ആനിന്റെ പേജുകൾ അടങ്ങിയ ചാക്ക് […]