ലണ്ടൻ: ഗർഭഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ബില്ല് പാസാക്കിയതിനു പിന്നാലെ ദയാവധം നിയമവിധേയമാക്കുന്ന ബില്ലും പാസാക്കി യുകെ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ്. ദയാവധം നിയമവിധേയമാക്കുന്ന ബില്ല് 291നെതിരേ 314 വോട്ടുകൾക്കാണ് ഇന്നലെ […]
Category: അന്തർദേശീയം
ക്ലസ്റ്റർ ബോംബിട്ട് ഇറാൻ; തിരിച്ചടിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഒരാഴ്ച പിന്നിട്ട ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്ക് ക്ലസ്റ്റർ ബോംബുകൾ വർഷിച്ചായിരുന്നു ഇറാന്റെ ആക്രമണം. അറുപതിലേറെ യുദ്ധവിമാനങ്ങളുമായി ഇസ്രേലി സേന ശക്തമായി തിരിച്ചടിച്ചു. ഇന്നലെ രാവിലെ തെക്കൻ നഗരമായ ബേർഷേബ […]
ഇന്ത്യയോട് വെടിനിർത്തലിന് അഭ്യർഥിക്കാൻ നിർബന്ധിതരായെന്ന് പാക് ഉപപ്രധാനമന്ത്രി
ഇസ്ലാമബാദ്: ഇന്ത്യയോട് വെടിനിർത്തൽ നടപ്പാക്കണമെന്ന് അഭ്യർഥിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരാകുകയായിരുന്നുവെന്നു വെളിപ്പെടുത്തി പാക് ഉപപ്രധാനമന്ത്രി ഇഷാക് ദർ. ഒരു ടെലിവിഷൻ പരിപാടിയിലായിരുന്നു ദറിന്റെ വാക്കുകൾ. “ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി റാവൽപിണ്ടിയിലെ നൂർ ഖാൻ, പഞ്ചാബിലെ ഷോർകോത് […]
ആശുപത്രി ആക്രമണം: യുഎൻ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രിക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാകൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ. ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് യഹൂദര്‍ക്കും മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ […]
ബേർഷേബയിൽ വീണ്ടും ഇറേനിയൻ മിസൈൽ
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷേബ നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ വലിയതോതിൽ നാശനഷ്ടമുണ്ടായെങ്കിലും ഏഴു പേർക്ക് നിസാര പരിക്കേറ്റതേയുള്ളൂ. പാർപ്പിടകേന്ദ്രങ്ങൾക്കു സമീപം റോഡിലാണ് […]
ഇറാനിൽ ലിബിയ ആവർത്തിക്കുമോ എന്ന് ട്രംപിന് ആശങ്ക
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ അമേരിക്കൻ സേന പങ്കുചേരുന്നതിൽ പ്രസിഡന്റ് ട്രംപിനു വലിയ ആശങ്കയുള്ളതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഇടപെടൽ നികത്താനാവാത്ത പ്രത്യാഘാതങ്ങളിലേക്കു നയിക്കാം എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. […]
അലി ഷംഖാനി മരിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മുതിർന്ന ഉപദേഷ്ടാവ് അലി ഷംഖാനി ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ. ഇസ്രേലി സേന ഇറാനെതിരേ ആക്രമണം ആരംഭിച്ച ജൂൺ 13ന് ഷംഖാനി കൊല്ലപ്പെട്ടുവെന്ന് ഇറേനിയൻ […]
പലസ്തീൻ അനുകൂലികൾ ബ്രിട്ടീഷ് വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചു
ലണ്ടൻ: പലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിൽ അതിക്രമിച്ചു കടന്ന് രണ്ടു വിമാനങ്ങൾക്കു നാശനഷ്ടങ്ങൾ വരുത്തി. സെൻട്രൽ ഇംഗ്ലണ്ടിലെ ഓക്സ്ഫെഡ്ഷെയറിൽ സ്ഥിതി ചെയ്യുന്ന ബ്രൈസ് നോർട്ടൻ റോയൽ എയർഫോഴ്സ് താവളത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു […]
റഷ്യൻ യുവതിക്ക് 22 വർഷം തടവ്
മോസ്കോ: റഷ്യൻ ആക്രമണത്തിൽനിന്നു യുക്രെയ്ൻകാരെ രക്ഷപ്പെടാൻ സഹായിച്ച നദെഷ്ദ റോസിൻസ്കയ എന്ന റഷ്യൻ യുവതിക്ക് മോസ്കോയിലെ സൈനികകോടതി 22 വർഷത്തെ തടവുശിക്ഷ വിധിച്ചു. ‘ആർമി ഓഫ് ബ്യൂട്ടീസ്’ എന്ന പേരിൽ ഗ്രൂപ്പ് രൂപവത്കരിച്ച നദെഷ്ദ 2022-23 […]
സമൂഹമാധ്യമത്തിലൂടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ
സിയൂൾ: ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ ഡോ. യംഗ്ഹൂൺ കിം സമൂഹമാധ്യമത്തിലൂടെ തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 17ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് 36കാരനായ കിം […]