പ്രമുഖ സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ ധാക്കയിൽ സ്ഥിതിചെയ്യുന്ന വസതിയിലേക്ക് കലാപകാരികൾ അതിക്രമിച്ച് കയറി കെട്ടിടം കൊള്ളയടിക്കുകയും തീകൊളുത്തുകയും ചെയ്തു. ആനന്ദും കുടുംബവും വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. 3000-ത്തിലധികം സംഗീതോപകരണങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നശിച്ചു.
Category: അന്തർദേശീയം
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും
ബംഗ്ലാദേശിൽ ഇടക്കാല സർക്കാറിനെ നയിക്കാൻ മുഹമ്മദ് യൂനുസിനെ നിയമിച്ചു. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ആവശ്യമാണ് എന്നും, ഇത് നീണ്ടുനിൽക്കുന്ന സമാധാനത്തിനുള്ള ഏക മാർഗമാണെന്നും അദ്ദേഹം പറയുന്നു. വിദ്യാർത്ഥി നേതാക്കളുടെ ആവശ്യപ്രകാരമാണ് ഈ നിയമനം.
ബംഗ്ലാദേശിൽ കലാപം രൂക്ഷം; മുന്‍ ക്രിക്കറ്റ് നായകൻ മൊര്‍ത്താസയുടെ വീടിന് തീയിട്ടു
ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് നായകൻ മഷ്റഫെ ബിന്‍ മൊര്‍ത്താസയുടെ വീട് അഗ്നിക്കിരയാക്കി ജനക്കൂട്ടം. രാജിവെച്ച് രാജ്യംവിട്ട പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി എംപിയായിരുന്നു മൊര്‍ത്താസ. ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 […]
അഭയാര്‍ഥിയായി പരിഗണിക്കാനാവില്ല; ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യുകെ
ന്യൂഡൽഹി : രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യുകെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്നും യുകെ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് […]
ഷെയ്ഖ് ഹസീന ബ്രിട്ടണിൽ അഭയം തേടിയേക്കും; അതുവരെ ഇന്ത്യയിൽ തുടരുമെന്ന് സൂചന
ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുന്നു. ബ്രിട്ടണിൽ രാഷ്ട്രീയ അഭയം ഉറപ്പാകുംവരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് സൂചന. ഡൽഹിയിലെത്തിയ ഷെയ്ഖ് ഖസീന മകൾ സയിമ […]
യുദ്ധഭീതി ; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കുമെന്ന ഭീതിയിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഉടൻ ലബനൻ വിടണമെന്നു നിർദേശിച്ചു. ഇറാനും ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായിട്ടാണു […]
സൊമാലിയയിൽ ഭീകരാക്രമണം; 32 മരണം
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഭീകരാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ബീച്ചിൽ ചാവേർ സ്ഫോടനവും വെടിവയ്പും ഉണ്ടാവുകയായിരുന്നു. 63 പേർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു. അൽക്വയ്ദ ബന്ധമുള്ള അൽ ഷബാബ് ഭീകരസംഘടനയാണ് ആക്രമണം […]
ഇസ്മായിൽ ഹനിയയുടെ മൃതദേഹം ഖത്തറിൽ സംസ്കരിച്ചു
ദോഹ: ഇസ്മയിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ ദോഹയ്ക്കു സമീപം ലുസെയ്ൽ നഗരത്തിലായിരുന്നു സംസ്കാരം. ഖത്തറിലെ ഏറ്റവും വലിയ ആരാധനാലയമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് മോസ്കിൽ പ്രാർഥനകൾ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് […]
പ്രതികാരം ചെയ്യുമെന്ന് ഇറാൻ
ടെഹ്റാൻ: ഹനിയയെ വധിച്ചതിൽ ഇസ്രയേൽ ദുഃഖിക്കേണ്ടിവരുമെന്ന് ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ. ഇറാന്റെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കും. ഹനിയയുടെ മരണത്തിൽ പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ കടമയാണെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് […]
ഹനിയ വധം: ഇറാനിൽ കൂട്ട അറസ്റ്റ്
ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനെത്തുടർന്ന് സുരക്ഷാവീഴ്ച ആരോപിച്ച് ഇറാൻ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സീനിയർ ഇന്റലിജൻസ് ഓഫീസർമാർ, സൈനിക ഓഫീസർമാർ, ഹനിയ തങ്ങിയ സൈന്യത്തിന്റെ കീഴിലുള്ള ഗസ്റ്റ് […]