ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന […]
Category: അന്തർദേശീയം
ഇസ്രയേലിൽ കനത്ത സുരക്ഷ, വിമാനസർവീസുകൾ റദ്ദാക്കി
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചതിനു പിന്നാലെ ഇസ്രയേലിലെങ്ങും സുരക്ഷ ശക്തമാക്കി. വടക്കൻ ഇസ്രയേലിൽ തുറന്ന സ്ഥലങ്ങളിൽ പത്തു പേർക്കും അകത്ത് 150 പേർക്കുമായി ഒത്തുചേരലുകൾ പരിമിതപ്പെടുത്തി. തലസ്ഥാനമായ ടെൽ അവീവ് […]
സന്ദേശം വ്യക്തമാണ്: ഇസ്രേലി സൈനിക മേധാവി
ടെൽ അവീവ്: ഉചിതമായ സമയത്ത് കൃത്യതയോടെ ആക്രമണം നടത്തിയാണ് നസറുള്ളയെ ഇല്ലാതാക്കിയതെന്ന് ഇസ്രേലി സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹാലെവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഒട്ടേറെ തയാറെടുപ്പുകൾക്കൊടുവിലാണ് […]
ജർമനിയിൽ മനുഷ്യക്കടത്തു സംഘത്തെ പിടികൂടി
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിലേക്കു മനുഷ്യരെ കടത്തുന്ന സംഘത്തെ ജർമൻ പോലീസ് പിടികൂടി. സിറിയക്കാരായ മൂന്നുപേരും ഇറാക്കുകാരായ രണ്ടുപേരുമാണ് അറസ്റ്റിലായത്. ഡ്രൈവർമാർ മുതൽ തലപ്പത്തുള്ളവർവരെയുള്ള 18 പേർക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ […]
ഗാസയിൽ പോളിയോ വാക്സിൻ വിതരണം ; പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചു
ന്യൂയോർക്ക്: പോളിയോ വാക്സിൻ ദൗത്യം നടപ്പാക്കാനായി ഗാസയിൽ പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേലുമായി ധാരണ ഉണ്ടാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. യുഎസ്, ഈജിപ്ത്, […]
മരിച്ച് ഒരു മാസം കഴിഞ്ഞാലും ആരുമറിയില്ല
ടോക്കിയോ: ജപ്പാനിൽ വീടുകളിൽ ഒറ്റപ്പെട്ടു മരിക്കുന്ന വയോധികരുടെ എണ്ണം വർധിച്ചതായി പോലീസ് റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത്തരം 37,227 പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതിൽ 3,939 പേരുടെ മൃതദേഹങ്ങൾ […]
പാക്കിസ്ഥാനിൽ തീവ്രവാദി ആക്രമണം; 40 പേരെ കൂട്ടക്കൊല ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സംഭവങ്ങളിലായി 40 പേരെ ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. മുസബേയ്ൽ ജില്ലയിൽ 23 യാത്രക്കാരെ ബസിൽനിന്നും പിടിച്ചിറക്കി വെടിവച്ചുകൊന്നു. മറ്റൊരിടത്ത് 17 പേരെയും കൊലപ്പെടുത്തി. പിന്നീട് വാഹനങ്ങൾക്കു തീയിട്ടു. […]
ഇസ്രേലി യുദ്ധവിമാനങ്ങൾ ലബനനിൽ ആക്രമണം നടത്തി; ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള
ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ളാ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രേലി യുദ്ധവിമാനങ്ങൾ വൻ ആക്രമണം നടത്തി. ഇന്നലെ പുലർച്ചയുണ്ടായ ആക്രമണത്തിൽ നൂറോളം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. ഹിസ്ബുള്ളയുടെ ആയിരക്കണക്കിനു റോക്കറ്റ് വിക്ഷേപണികൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതിനു പിന്നാലെ […]
ടെലഗ്രാം മേധാവി പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു
പാരീസ്: മെസേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വിമാനത്തിൽ വടക്കൻ പാരീസിലെ ലെ ബൂർഷെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുറ്റകൃത്യങ്ങൾക്കു ടെലഗ്രാം ഉപയോഗപ്പെടുത്തുന്നതു തടയാൻ നടപടികൾ […]
റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറി
കീവ്: യുദ്ധത്തടവുകാരെ പരസ്പരം കൈമാറി യുക്രെയ്നും റഷ്യയും. കഴിഞ്ഞ ആറിന് റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേന കടന്നുകയറി കനത്ത ആക്രമണം നടത്തുന്നതിനിടെയാണു തടവുകാരെ കൈമാറാനുള്ള തീരുമാനം. 230 തടവുകാരെയാണ് ഇരു രാജ്യങ്ങളും ഇന്നലെ […]