ഹസീനയെ കൈമാറണം: ഇന്ത്യയോട് ബിഎൻപി

ധാ​​​ക്ക: ​​​ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യെ വി​​​ചാ​​​ര​​​ണ​​​യ്ക്കാ​​​യി കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ മി​​​ർ​​​സ ഫ​​​ക്രു​​​ൾ ഇ​​​സ്‌​​​ലാം ആ​​​ലം​​​ഗീ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹ​​​സീ​​​ന​​​യ്ക്ക് അ​​​ഭ​​​യം ന​​​ല്കി​​​യ ഇ​​​ന്ത്യ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​റ​​​ന്നു. […]

ഇറാൻ മന്ത്രിസഭയ്ക്ക് പാർലമെന്റിന്റെ അംഗീകാരം

ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്റ് മ​​​സൗ​​​ദ് പെ​​​സെ​​​ഷ്കി​​​യാ​​​ന്റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പാർലമെന്റിന്റെ അം​​​ഗീ​​​കാ​​​രം. 2001നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ മു​​​ഴു​​​വൻ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പാർലമെന്റിന്റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​ബ്ബാ​​​സ് അ​​​രാ​​​ഘ്ചി(61) ആ​​​ണ് പു​​​തി​​​യ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി. അ​​​സീ​​​സ് ന​​​സീ​​​ർ​​​സാ​​​ദേ​​​യാ​​​ണ് […]

ഗാ​സ വെ​ടി​നി​ർ​ത്ത​ൽ: തു​ർ​ക്കി​യുടെ ഇടപെടൽ തേടി അ​മേ​രി​ക്ക

ഇ​​​​​സ്താം​​​​​ബു​​​​​ൾ: ഗാ​​​​​സ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ക​​​​​രാ​​​​​ർ യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ക്കാ​​​​​ൻ തു​​​​​ർ​​​​​ക്കി​​​​​യു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ം തേ​​​​​ടി അ​​​​​മേ​​​​​രി​​​​​ക്ക. യു​​​​​എ​​​​​സ് സ്റ്റേ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ആ​​​​​ന്‍റ​​​​​ണി ബ്ലി​​​​​ങ്ക​​​​​ൻ തു​​​​​ർ​​​​​ക്കി വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി ഹാ​​​ക്ക​​​​​ൻ ഫി​​​​​ദാ​​​​​നു​​​​​മാ​​​​​യി ഫോ​​​​​ണി​​​​​ൽ സം​​​​​സാ​​​​​രി​​​​​ച്ചു. വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ക​​​​​രാ​​​​​ർ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളു​​​​​ടെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​ണ് ബ്ലി​​​​​ങ്ക​​​​​ൻ […]

റ​​​​​ഷ്യ​​​​​യി​​​​​ലേ​​​​​ക്ക് യു​​​​​ക്രെ​​​​​യ്​​​​​നി​​​ന്റെ ഡ്രോ​​​​​ൺ വ​​​​​ർ​​​​​ഷം

മോ​​​​​സ്കോ: റ​​​​​ഷ്യ​​​​​ക്കു​​​​​നേ​​​​​രേ യു​​​​​ക്രെയ്നി​​​​​ന്റെ ശ​​​​​ക്ത​​​​​മാ​​​​​യ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണം. യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നു ശേ​​​​​ഷം യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​ നി​​​ന്ന് ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണു​​​ ക​​​​​ഴി​​​​​ഞ്ഞ രാ​​​​​ത്രി​​​യു​​​​​ണ്ടാ​​​​​യ​​​​​ത്. ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി റ​​​​​ഷ്യ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​രും സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്തെ […]

ഫ​​​​​ത്ത ജ​​​​​ന​​​​​റ​​​​​ലി​​​​​ന്റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു

ബെ​​​​​യ്റൂ​​​​​ട്ട്: ല​​​​​ബ​​​​​ന​​​​​ന്‍റെ തീ​​​​​ര​​​​​ന​​​​​ഗ​​​​​ര​​​​​മാ​​​​​യ സി​​​​​ദോ​​​​​നി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​ല​​​​​സ്തീ​​​​​ൻ അ​​​​​നുകൂ​​​​​ല സൈ​​​​​നി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ ഫ​​​​​ത്ത​​​​​യു​​​​​ടെ ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഫ​​​​​ത്ത ജ​​​​​ന​​​​​റ​​​​​ൽ മു​​​​​നീ​​​​​ർ അ​​​​​ൽ മു​​​​​ഖ്ദ‍​യു​​​​​ടെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ഖ​​​​​ലീ​​​​​ൽ അ​​​​​ൽ മു​​​​​ഖ്ദ​​​​​യാ​​​​​ണു […]

ഗോ​ലാ​ൻ കു​ന്നു​ക​ളി​ൽ ഹിസ്ബുള്ളയുടെ റോ​ക്ക​റ്റാ​ക്ര​മ​ണം

ജ​​​​റു​​​​സ​​​​ലേം: ഗോ​​​​ലാ​​​​ൻ കു​​​​ന്നു​​​​ക​​​​ളി​​​​ൽ ല​​​​ബ​​​​ന​​​​ലി​​​​ലെ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ റോ​​​​ക്ക​​​​റ്റാ​​​​ക്ര​​​​മ​​​​ണം. അ​​​​മ്പ​​​​തി​​​​ലേ​​​​റെ റോ​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ കൈ​​​​വ​​​​ശം​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഗോ​​​​ലാ​​​​ൻ കു​​​​ന്നു​​ക​​​​ളി​​​​ൽ പ​​​​തി​​​​ച്ച​​​​ത്.നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ​​​​ക്കു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഒ​​​​രു​​​​വീ​​​​ടി​​​​നു തീ​​​​പി​​​​ടി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ‌​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ഗാ​​​​സ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ […]

അ​​​​​ൽ-​​​​​ബ​​​​​ല​​​​​യി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് ഇ​​​​​സ്ര​​​​​യേ​​​​​ൽ

ഗാ​​​​​സ: മ​​​​​ധ്യ​​​​​ഗാ​​​​​സ​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ജ​​​​​ന​​​​​വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ളു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യം. ദേ​​​​​ർ അ​​​​​ൽ-​​​​​ബ​​​​​ല​​​​​യി​​​​​ൽ‌​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ്. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഏ​​​​​ക ആ​​​​​രോ​​​​​ഗ്യ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ണ് അ​​​​​ൽ-​​​​​അ​​​​​ക്സ ആ​​​​​ശു​​​​​പ​​​​​ത്രി. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ഉ​​​​​ട​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് […]

ഷേഖ് ഹ​സീ​ന​യ്ക്കെ​തി​രേ വീ​ണ്ടും കേ​സ്

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ഖ് ഹ​​​​സീ​​​​ന​​​​യ്ക്കെ​​​​തി​​​​രേ വീ​​​​ണ്ടും കേ​​​​സ്. സി​​​​ൽ​​​​ഹെ​​​​ത് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​​ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​റാ​​​​ലി​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഹ​​​​സീ​​​​ന​​​​യ്ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹ​​​​സീ​​​​ന​​​​യ്ക്കും മ​​​​റ്റ് 86 പേ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സ്. ഓ​​​​ഗ​​​​സ്റ്റ് നാ​​​​ലി​​​​നു​​​​ ന​​​​ട​​​​ന്ന […]

അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു: മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

അ​ഗ​ര്‍​ത്ത​ല: ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യെ​ത്തി​യ മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. ബു​ധ​നാ​ഴ്ച ത്രി​പു​ര​യി​ലെ അ​ഗ​ര്‍​ത്ത​ല റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ത്രി​പു​ര പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഗ​ര്‍​ത്ത​ല​യി​ല്‍ […]

ഹ​സീ​ന​യ്ക്കെ​തി​രേ വീ​ണ്ടും കൊ​ല​ക്കു​റ്റം; കേ​സു​ക​ളു​ടെ എ​ണ്ണം 15 ആ​യി

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് മു​​​​ൻ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ഖ് ഹ​​​​സീ​​​​ന​​​​യ്ക്കെ​​​​തി​​​​രേ വീ​​​​ണ്ടും കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി കേ​​​​സെ​​​​ടു​​​​ത്തു. സം​​​​വ​​​​ര​​​​ണ​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ കേ​​​​സ്. ഹ​​​​സീ​​​​ന​​​​യ്ക്കും അ​​​​വ​​​​രു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യാ​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മി​​​​ർ​​​​പു​​​​രി​​​​ലും ഷെ​​​​ർ ഇ […]