ജക്കാർത്ത: ഇസ്രയേലിന്റെ പാശ്ചാത്യ മിത്രങ്ങളിലൊന്നായ ഫ്രാൻസ് പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനൊരുങ്ങുന്നതായി സൂചന. ദ്വിരാഷ്ട്ര രൂപീകരണമാണ് പശ്ചിമേഷ്യാ പ്രശ്നത്തിനുള്ള പരിഹാരമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്തോനേഷ്യാ സന്ദർശനവേളയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഫ്രാൻസിന് ഇരട്ട നിലപാടുകളില്ല. രാഷ്ട്രീയ […]
Category: അന്തർദേശീയം
ഗാസയിൽ ഭക്ഷണവിതരണത്തിനിടെ തിക്കും തിരക്കും
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]
യുക്രെയ്നിലും ഗാസയിലും സമാധാനാഹ്വാനവുമായി ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: യുക്രെയ്നിലും ഗാസയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുവരുന്ന യുദ്ധങ്ങൾക്കെതിരേ വീണ്ടും ശബ്ദമുയർത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുജന സന്പർക്കപരിപാടിയിലാണ് സമാധാനം സ്ഥാപിക്കാനും വെടിനിർത്തൽ […]
കുതിപ്പിനിടെ തകർന്നു; സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒന്‍പതാം വിക്ഷേപണവും പരാജയം
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ അഞ്ചിന് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്ബേസില്നിന്നു കുതിച്ചുയര്‍ന്ന സ്റ്റാര്‍ഷിപ്പ്, […]
നൈജീരിയയിൽ ഭീകരാക്രമണം; മരണം 44 ആയി
അബുജ: മധ്യ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ബെന്യു സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു ആക്രമണം. ഞായറാഴ്ച അഹുമേ ഓണ്ടോന ഗ്രാമങ്ങളിൽ 34 പേരും ശനിയാഴ്ച പത്തു പേരുമാണു മരിച്ചത്. […]
ഗാസയിൽ 52 പേർ കൊല്ലപ്പെട്ടു
ദെയ്ർ അൽ ബലാഹ്: ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പിലുണ്ടായിരുന്ന 36 പേരും ഇതിലുൾപ്പെടും. കെട്ടിടത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അന്തേവാസികൾ ഉറങ്ങിക്കിടക്കുന്പോഴായിരുന്നു […]
“സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നീണ്ട ഒമ്പതു മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മറ്റ് ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിത വില്യംസിനൊപ്പമുള്ള ചിത്രം സമൂഹികമാധ്യമമായ […]
അൺഡോക്കിംഗ് വിജയം; ഡ്രാഗൺ പേടകം പുറപ്പെട്ടു, ഭൂമിയെ തൊടാൻ കാത്ത് സുനിതയും സംഘവും
ന്യൂയോർക്ക്: ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. സുനിത ഉൾപ്പെടെ നാലു യാത്രികർ കയറിയ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നു വേർപെട്ടു. ഇതോടെ, […]
ബുധനാഴ്ച തന്നെ ഭൂമിയെ തൊടും; സുനിത വില്യംസിന്റെ മടക്കയാത്രാ സമയം പുനഃക്രമീകരിച്ചു
ന്യൂയോര്‍ക്ക്: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ക്രൂ -9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനഃക്രമീകരിച്ച് നാസ. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെ യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ […]
ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു
ഹൂസ്റ്റൺ: ബഹിരാകാശ നിലയത്തിൽനിന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി കടന്നു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) […]