ന്യൂയോർക്ക്: ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. സുനിത ഉൾപ്പെടെ നാലു യാത്രികർ കയറിയ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നു വേർപെട്ടു. ഇതോടെ, […]
Category: അന്തർദേശീയം
ബുധനാഴ്ച തന്നെ ഭൂമിയെ തൊടും; സുനിത വില്യംസിന്റെ മടക്കയാത്രാ സമയം പുനഃക്രമീകരിച്ചു
ന്യൂയോര്‍ക്ക്: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ക്രൂ -9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനഃക്രമീകരിച്ച് നാസ. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെ യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ […]
ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു
ഹൂസ്റ്റൺ: ബഹിരാകാശ നിലയത്തിൽനിന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി കടന്നു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) […]
മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയം
വാഷിംഗ്ടൺ ഡിസി: സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു. ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 4.33 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. നാല് ബഹിരാകാശ സഞ്ചാരികളാണ് ക്രൂ ടെൻ പേടകത്തിലുള്ളത്. […]
സുനിതയുടെ മടക്കം അല്പം കൂടി വൈകും: സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റി; തീയതി പ്രഖ്യാപിച്ചു
കലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര കുറച്ചുകൂടി വൈകും. ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്തസംഘം യാത്രക്കാരുമായി ഇന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് […]
ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
ടെൽ അവീവ്: ഗാസയിൽ കസ്റ്റഡിയിലുള്ള ഇസ്രേലി-അമേരിക്കൻ ബന്ദി ഈഡൻ അലക്സാണ്ടറുടെ (20) വീഡിയോ ഹമാസ് ഭീകരർ പുറത്തുവിട്ടു. തന്നെ മോചിപ്പിക്കാൻ യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇദ്ദേഹം വീഡിയോയിൽ അഭ്യർഥിക്കുന്നു. മൂന്നു […]
ഗാസ വെടിനിർത്തലിന് വീണ്ടും ചർച്ച
കയ്റോ: ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ വീണ്ടും ഊർജിതശ്രമം. ചർച്ചകൾക്കായി രണ്ടു പ്രതിനിധികളെ ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിലേക്ക് അയയ്ക്കുമെന്ന് ഹമാസ് അറിയിച്ചു. അമേരിക്കയാണ് വീണ്ടും വെടിനിർത്തൽ ശ്രമങ്ങൾ ഊർജിതമാക്കിയത്. ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവരും ശ്രമങ്ങളിൽ പങ്കാളികളാണ്. […]
വെടിനിർത്തലിന് സഹകരിക്കും: ഹിസ്ബുള്ള തലവൻ
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തൽ നടപ്പാക്കുന്നതിൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള തലവൻ നയീം ഖ്വാസെം പറഞ്ഞു. ബുധനാഴ്ച നിലവിൽ വന്ന വെടിനിർത്തലിൽ ഹിസ്ബുള്ള തലവന്റെ ആദ്യ പ്രതികരണമാണിത്. ഹിസ്ബുള്ള വെടിനിർത്തൽ അംഗീകരിച്ചുവെന്നും ഇതു നടപ്പാക്കുന്നതിൽ ലബനീസ് സേനയുമായി […]
ഗാസയിൽ 30 പേർ കൊല്ലപ്പെട്ടു
കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. 19 മരണങ്ങൾ മധ്യഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിലാണ്. നുസെയ്റത്തിലെ റെയ്ഡിൽ പങ്കെടുത്ത ഏതാനും ഇസ്രേലി ടാങ്കുകൾ പിന്മാറാൻ തുടങ്ങി. […]
ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം നിർത്തി
ബെയ്റൂട്ട്: ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിലായി. അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തുണ്ടാക്കിയ കരാർ ഇസ്രയേലും ഹിസ്ബുള്ളയും അംഗീകരിക്കുകയായിരുന്നു. ഒരുവർഷത്തിലധികമായി തുടരുന്ന പശ്ചിമേഷ്യാ സംഘർഷത്തിൽ നയതന്ത്രം വിജയം കാണുന്ന അപൂർവ സംഭവവുമായി ഇത്. ബുധനാഴ്ച […]