ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ കൂടുതൽ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടന്ന വാർത്തകളാണ് ഇറാനിൽ നിന്നുമെത്തുന്നത്. ഇറാന്റെ ഏറ്റവും രഹസ്യമായതും സുരക്ഷിതമായതുമായ നതാൻസിലെ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ പ്രിസിഷൻ ആക്രമണം നടത്തിയെന്ന് ഐക്യരാഷ്ട്ര […]
Category: അന്തർദേശീയം
മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം
ദുബായ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തടക്കം ഇസ്രേലി മിസൈലുകൾ പതിച്ചു. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കിയതിനു പിന്നാലെയായിരുന്നു […]
ഇറാൻ വിജയിക്കില്ല; ചർച്ചകളിലേക്കു മടങ്ങണം: ട്രംപ്
ഒട്ടാവ (കാനഡ): ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്നും കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ് എത്രയും പെട്ടെന്ന് അവർ ചർച്ചകളിലേക്ക് മടങ്ങണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള ശത്രുത “രണ്ട് കൂട്ടർക്കും വേദനാജനകമാണ്” എന്ന് ട്രംപ് സമ്മതിച്ചു. […]
ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവില്ല. ഞായറാഴ്ച രാത്രി ഇസ്രേലി പോർവിമാനങ്ങൾ ഇറാനിൽ ബോംബ് വർഷം തുടർന്നു. ഇസ്രയേലിൽ ഇറേനിയൻ മിസൈലുകളും പതിച്ചു. ഇസ്രയേലിൽ 24ഉം ഇറാനിൽ 220ഉം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. […]
ടെഹ്റാന്റെ ആകാശത്ത് ഇസ്രേലി മേധാവിത്വം
ടെൽ അവീവ്: ഇറേനിയൻ തലസ്ഥാനമായ ടെഹ്റാന്റെ ആകാശത്ത് ഇസ്രേലി യുദ്ധവിമാനങ്ങൾക്കു സന്പൂർണ ആധിപത്യം. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും സൈനിക വക്താവ് എഫി ഡെഫ്രിനുമാണ് ഇക്കാര്യം അവകാശപ്പെട്ടത്. റഡാറുകളും മിസൈലുകളും അടക്കം ടെഹ്റാനിലെ വ്യോമപ്രതിരോധ […]
ആണവ നിർവ്യാപന കരാറിൽനിന്ന് ഇറാൻ പിന്മാറുന്നു
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവ നിർവ്യാപന കരാറിൽനിന്ന് (എൻപിടി) പിന്മാറാനുള്ള നീക്കങ്ങൾ ഇറാനിൽ സജീവം. ഇതിനുള്ള ബിൽ പാർലമെന്റ് തയാറാക്കുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി അറിയിച്ചു. അതേസമയം, അണ്വായുധം […]
ഇറാൻ തൊടുത്തത് 350 മിസൈലുകൾ
ടെൽ അവീവ്: മൂന്നു ദിവസങ്ങളിലായി 350 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തതെന്ന് ഇസ്രയേൽ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ടെൽ അവീവ്, ഹൈഫ നഗരങ്ങളാണ് ഇറാൻ പ്രധാനമായും ലക്ഷ്യമിട്ടത്. അയൺ ഡോം അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് […]
ഖമനയ്യെ വധിക്കാനും പദ്ധതിയിട്ടു; ട്രംപ് തടഞ്ഞു
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനായി ഇസ്രയേൽ തയാറാക്കിയ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. […]
ജി 7 ഉച്ചകോടി: പ്രധാനമന്ത്രി കാനഡയിൽ
കാൽഗാരി (കാനഡ): ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഒരു ദശകത്തിനിടെ ആദ്യമായാണു മോദി കാനഡയിലെത്തുന്നത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യപാദത്തിൽ സൈപ്രസ് സന്ദർശിച്ചശേഷമാണ് മോദി കാനഡയിലേക്കു വിമാനം കയറിയത്. ഓപ്പറേഷൻ […]
ഇറാന്റെ പ്രത്യാക്രമണം തകർത്തെന്ന് ഇസ്രയേൽ
ടെൽ അവീവ്: ടെഹ്റാനിൽ കനത്ത ആക്രമണം നേരിട്ട ഇറാന്റെ പ്രത്യാക്രണനീക്കം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിനെ ലക്ഷ്യമിട്ടു വന്ന പത്തു മിസൈലുകളിൽ ഒന്പതും തകർത്തതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ശേഷിച്ച ഒന്ന് തുറസായ സ്ഥലത്താണ് വീണതെന്നും […]