ഇസ്രയേൽ യുദ്ധം ചെയ്യുന്നത് യുഎസിനു വേണ്ടിയും: നെതന്യാഹു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ യു​​​ദ്ധം അ​​​മേ​​​രി​​​ക്ക​​​യ്ക്കു​​​കൂ​​​ടി വേ​​​ണ്ടി​​​യാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഇ​​​റാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭീ​​​ക​​​ര​​​ത​​​യു​​​ടെ അ​​​ച്ചു​​​ത​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഇ​​​സ്ര​​​യേ​​​ലി​​​നും അ​​​റ​​​ബ് ലോ​​​ക​​​ത്തി​​​നും ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ […]

ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ര് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വി​​​ര​​​ൽ നീ​​​ളു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കാ​​​ണ്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്ക​​​ലാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ രീ​​​തി. ഇ​സ്ര​യേ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യ ഇ​റാ​ന്‍റെ മൂ​ക്കി​നു […]

ഹ​മാ​സി​ന്‍റെ ചി​റ​ക​രി​ഞ്ഞ് ഇ​സ്ര​യേ​ൽ

ഹ​​മാ​​സ് എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ​​മെ​​ല്ലാ​​മാ​​യ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ആ ​​സം​​ഘ​​ട​​ന​​യു​​ടെ അ​​ടു​​ത്ത നീ​​ക്ക​​മെ​​ന്തെ​​ന്ന് ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ് പാ​​ശ്ചാ​​ത്യ ​​നി​​രീ​​ക്ഷ​​ക​​ർ. ബി​​ൻ​​ ലാ​​ദ​​ന്‍റെ വ​​ധ​​ത്തി​​ലൂ​​ടെ അ​​ൽ​​ക്വ​​യ്ദ ഇ​​ല്ലാ​​താ​​യ​​തു​​പോ​​ലെ, അ​​ബൂ​​ബ​​ക്ക​​ർ അ​​ൽ ബ​​ഗ്ദാ​​ദി​​യു​​ടെ വ​​ധ​​ത്തി​​ലൂ​​ടെ ഐ​​എ​​സി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​തു​​പോ​​ലെ, […]

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ എന്ന് ആരോപണം

തെഹ്റാൻ: പലസ്തീൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ്യ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയ്യ താമസിക്കുന്ന താമസിക്കുന്ന വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഹനിയെയുടെ […]