ടെഹ്റാൻ: ഇസ്രയേലുമായുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുന്നതിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ മേധാവിയായി ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ നിയമിച്ച് ഇറാൻ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു […]
Category: ഇസ്രായേൽ ഇറാൻ യുദ്ധം
ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍
ടെൽ അവീവ്: ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ്. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരാണെന്നും കാട്സ് പറഞ്ഞു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ […]
സൊറോക്ക ആശുപത്രി ആക്രമണം: ഇറാന്റേത് യുദ്ധക്കുറ്റമെന്ന് ഇസ്രയേൽ
ടെല്‍ അവീവ്: ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് ഇസ്രയേൽ. ഇറാന്റേത് ആസൂത്രിതമായ യുദ്ധക്കുറ്റമാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ആക്രമിക്കപ്പെട്ട സ്ഥലം ഒരാശുപത്രിയാണ്, സൈനിക താവളമല്ല. മേഖലയിലെ […]
ഏറ്റുമുട്ടൽ രൂക്ഷം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
ടെഹ്റാൻ: ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രയേൽ. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറാക് ഹെവി വാട്ടർ റിയാക്ടറിനു നേരെയാണ് ആക്രമണമുണ്ടായത്. ഈ കേന്ദ്രം ആക്രമിക്കുമെന്നും മേഖലയിൽനിന്ന് […]
യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്കയും ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി
ടെഹ്റാൻ : ഇസ്രയേലിനൊപ്പം അമേരിക്കയും സൈനിക നടപടിയിൽ ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ മുന്നറിയിപ്പ്. അമേരിക്ക ഇസ്രയേലിനൊപ്പം ചേരുന്നത് ഇസ്രയേൽ ദുർബലമായതു കൊണ്ടാണെന്നും ഖമനേയി വിമർശിച്ചു. ഇറാൻ […]
‘ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നു’; ഒരു ദയയും കാണിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ്
ടെൽ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നൽകുമെന്നുമാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് ആയത്തുള്ള അലി […]
ഇസ്രയേലിന് ജി 7 പിന്തുണ
ഒട്ടാവ: പശ്ചിമേഷ്യൻ മേഖലയിലെ ഭീകരതയുടെയും അസ്ഥിരതയുടെയും പ്രധാന ഉറവിടം ഇറാനാണെന്ന് ജി-7 ഉച്ചകോടി. കാനഡയില്‍ ചേര്‍ന്ന ജി-7 ഉച്ചകോടി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. ഗാസയിലെ വെടിനിർത്തൽ നടപ്പാക്കണമെന്നും പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടെങ്കിലും […]
ഖമനയ്ക്കും സദ്ദാമിന്റെ വിധിയെന്ന് ഇസ്രയേൽ മന്ത്രി
ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിധി സദ്ദാം ഹുസൈന്റേതിനു തുല്യമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. “” യുദ്ധക്കുറ്റങ്ങൾ ചെയ്യുകയും മിസൈലുകൾ വിട്ട് ഇസ്രയേലിലെ സിവിലിയന്മാരെ […]
ഇന്ത്യൻ വിദ്യാർഥികളെ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: എംബസി മുഖേന ഇന്ത്യൻ വിദ്യാർഥികളെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്നും ചില ഇന്ത്യൻ പൗരന്മാർക്ക് അർമേനിയൻ അതിർത്തിയിലൂടെ ഇറാൻ വിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധമുഖം കൂടുതൽ തീവ്രമാകുന്നതിനിടെ സ്വയംപര്യാപ്തരായ […]
ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
ദുബായ്: തുടർച്ചയായ അഞ്ചാം ദിവസവും ഇറാനെതിരേ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ഉന്നത സൈനിക മേധാവി ജനറൽ അലി ഷാദ്മാനിയെ ഇസ്രയേൽ വധിച്ചു. ടെഹ്റാനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു തവണ സ്ഫോടനമുണ്ടായി. ഇന്നലെ രാവിലെ […]