ദേശീയ അധ്യക്ഷൻ : തെരഞ്ഞെടുപ്പ് നടപടികളിലേക്കു കടക്കാൻ ബിജെപി

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന. നി​​​ല​​​വി​​​ലെ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ഡ്ഡ​​​യു​​​ടെ പ​​​ക​​​ര​​​ക്കാ​​​ര​​​നെ ഏ​​​പ്രി​​​ലോ​​​ടെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മെ​​​ങ്കി​​​ലും പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി പു​​​നഃ​​​സം​​​ഘ​​​ട​​​ന […]

നേ​ട്ട​ങ്ങ​ളു​യ​ർ​ത്തി​ക്കാ​ട്ടി ബി​ജെ​പി; ക​ള്ള​ങ്ങ​ളു​ടെ 11 വ​ർ​ഷ​മെ​ന്നു കോ​ണ്‍ഗ്ര​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്ത് 11 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​യ ദി​​​ന​​​ത്തി​​​ൽ നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യു​​​മാ​​​യി ബി​​​ജെ​​​പി​​​യും ക​​​ള്ള​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സും. 140 കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ രാ​​​ജ്യം വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​തി​​​വേ​​​ഗ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര […]