മലപ്പുറം: ചാറ്റൽ മഴയിൽ നിലന്പൂരിന്റെ ആവേശം ചോർന്നില്ല. നഗരത്തെ ഇളക്കിമറിച്ച് യുഡിഎഫും എൽഡിഎഫും എൻഡിഎയും കൊട്ടിക്കലാശം നടത്തി പിരിഞ്ഞു. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ നിലന്പൂരിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.ഇരുപത് ദിവസത്തെ പ്രചാരണ […]
Category: ഇന്ത്യ
എയർ ഇന്ത്യയിൽ യാത്രാതടസം; ആറ് വിമാനങ്ങൾ റദ്ദാക്കി
മുംബൈ/കോൽക്കത്ത: മൂന്നരവർഷം മുന്പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എയർ ഇന്ത്യയിൽ യാത്രാതടസം തുടരുന്നു. വിവിധ കാരണങ്ങൾ മൂലം ആറ് രാജ്യാന്തര വിമാനങ്ങളാണ് ഇന്നലെ എയർ ഇന്ത്യ റദ്ദാക്കിയത്. ലണ്ടൻ-അമൃത്സർ, […]
കണ്ണൂരിൽ തെരുവുനായ 51 പേരെ കടിച്ചു
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ തെരുവുനായയുടെ പരാക്രമം. കടിയേറ്റ 51 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 11.30 ഓടെയാണ് നഗരത്തെ ഭീതിയിലാക്കി തെരുവുനായ കാൽനടയാത്രികരെ ആക്രമിച്ചത്. പുതിയ ബസ് സ്റ്റാൻഡ്, […]
വ്യോമയാന സുരക്ഷാവീഴ്ച; പാർലമെന്ററി സമിതി വിലയിരുത്തും
ന്യൂഡൽഹി: വ്യോമയാനരംഗത്തെ സുരക്ഷാവീഴ്ചകളും ജീവനക്കാരുടെ കുറവും വിലയിരുത്താനൊരുങ്ങി ഗതാഗതത്തിനായുള്ള പാർലമെന്ററി സമിതി. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെയും ഉത്തരാഖണ്ഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിന്റെയും പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷയ്ക്ക് മുഖ്യ പരിഗണന നൽകി സമഗ്രമായ വിലയിരുത്തലിനാണ് ജെഡിയു എംപി സഞ്ജയ് […]
തലയെണ്ണി; ഒന്നാം ക്ലാസിൽ 2,34,476 വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്ഡഡ് സ്കൂളുകൾ) ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,34,476 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തേക്കാൾ 16,510 വിദ്യാർഥികളുടെ കുറവാണ് ഇത്തവണ. ആറാം പ്രവൃത്തിദിനത്തിലെ തലയെണ്ണലിന്റെ അടിസ്ഥാനത്തിലാണ് […]
അഹമ്മദാബാദ് അപകടം ; 163 പേരെ തിരിച്ചറിഞ്ഞു
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട 270 പേരിൽ 163 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 124 മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറുകയും ചെയ്തുവെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ.രാകേഷ് ജോഷി അറിയിച്ചു. അവശേഷിച്ച […]
എം.വി. വാൻഹായ് 503; കോസ്റ്റൽ പോലീസ് കേസെടുത്തു
ഫോർട്ടുകൊച്ചി: കണ്ടെയ്നറുകൾക്ക് തീപിടിച്ച് കേരളതീരത്തെ ആശങ്കയിലാഴ്ത്തിയ സിംഗപ്പൂർ പതാകയെന്തിയ എം.വി. വാൻഹായ് 503 കപ്പലിനെതിരെ കോസ്റ്റൽ പോലീസ് കേസെടുത്തു. ബേപ്പുരിന് സമീപം ഈ മാസം ഒമ്പതിനാണ് അപകടമുണ്ടായത്. കപ്പലിനെതിരെ ഭാരതീയ ന്യായ സംഹിത 282 […]
ബോംബ് ഭീഷണി; കൊച്ചിയിൽനിന്നു പുറപ്പെട്ട വിമാനം നാഗ്പുരിൽ ഇറക്കി
നെടുമ്പാശേരി : രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. മസ്കറ്റിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം ഇന്നലെ രാവിലെ 9.31ന് ഡൽഹിയിലേക്ക് ആഭ്യന്തര സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം […]
ഗതാഗതക്കുരുക്കിലും ടോൾ പിരിവ്: വിശദീകരണം തേടി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. […]
നിലമ്പൂരിൽ എൽ.ഡി.എഫ് ജയിക്കും: ബിനോയ് വിശ്വം
തിരുവനന്തപുരം: നിലമ്പൂരിൽ എൽ.ഡി.എഫ് ഉജ്ജ്വല ജയം നേടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ എം. സ്വരാജ് ജയിക്കും. ഇടതുപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ അടിത്തറ തകരുകയാണ്. […]