കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കുള്ള വീടുകളുടെ നിർമാണം വൈകാതെ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാന്‍ ഇതാവശ്യമാണ്. കേടുപാട് സംഭവിച്ച വീടുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി വിലയിരുത്തി. ആളുകള്‍ക്ക് പരാതികളും പ്രശ്നങ്ങളും […]
Category: ഇന്ത്യ
ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും; ശാരദ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും. വയനാട് പുനരധിവാസ പാക്കേജിന് അന്തിമ രുപം നൽകിയശേഷമാണ് വിരമിക്കൽ. വേണുവിന്റെ ഭാര്യ ശാരദ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാന മേൽക്കുക. എട്ട് മാസമാണ് […]
കൊയിലാണ്ടിയിൽ തെരുവ് നായ ആക്രമണം; മൂന്നു പേർക്ക് കടിയേറ്റു
കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാര്‍ഥിയായ നന്ദഗോപാലന് (16), നിഷാന്ത് (33), ദിയ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മൂവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക […]
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
കൊച്ചി: ചങ്ങനാശേരി ആർച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോമലബാർ സഭാ സിനഡ് തെരഞ്ഞെടുത്തു. മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ […]
മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍-31ന്
ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയുക്തനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. വിശദാംശങ്ങൾ പിന്നാലെ അറിയിക്കും.
വ്യവസായ ഇടനാഴി പാലക്കാട്ടേക്കും ; പത്തു സംസ്ഥാനങ്ങളിൽ 12 വൻകിട വ്യാവസായിക സ്മാർട്ട് സിറ്റികൾക്ക് കേന്ദ്രാനുമതി
ന്യൂഡൽഹി: പാലക്കാട് അടക്കം പത്തു സംസ്ഥാനങ്ങളിലായി 28,602 കോടി രൂപ മുതൽമുടക്കിൽ 12 പുതിയ വ്യാവസായിക ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അത്യാധുനിക വ്യാവസായിക സ്മാർട്ട് സിറ്റിയാക്കുന്ന പാലക്കാട് പദ്ധതിക്കു മാത്രം 3,806 […]
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്ക് ബംഗുളൂരുവിൽ വരുന്നു
ബംഗുളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗുളൂരു സ്കൈഡെക്ക് പ്രജക്ടിന് അനുമതി നൽകി കർണാടക മന്ത്രിസഭ. 500 കോടി രൂപ ചിലവിൽ നിർമിക്കുന്ന സ്കൈഡെക്ക് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം […]
സാലറി ചലഞ്ച്: ഓണത്തിനു പിടിക്കരുതെന്ന് ഐഎഎസ് അസോ.
തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിന്റെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഓഗസ്റ്റ് മാസത്തിലെ ശന്പളത്തിൽനിന്നു തുക പിടിക്കരുതെന്ന് അഭ്യർഥിച്ച് ഐഎഎസ് അസോസിയേഷൻ ധന സെക്രട്ടറിക്കു കത്തു നൽകി. അഞ്ചു ദിവസത്തെ ശന്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി […]
പ്രകൃതിദുരന്തം: കേരളത്തിന് 20 കോടി രൂപ പ്രഖ്യാപിച്ച് മധ്യപ്രദേശ്
ഭോപ്പാല്‍: പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്തു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍നിന്നു […]
കോയമ്പത്തൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
കോയമ്പത്തൂർ: ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ സ്വർണം കോയമ്പത്തൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഷാർജ – കോയമ്പത്തൂർ എയർ അറേബ്യ വിമാനത്തിൽ സ്വർണക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടർന്ന് കസ്റ്റംസ് […]